"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Cafe_de_la_Regence_inside.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No source since 21 January 2019.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 108:
{{!}} മാർക്കറ്റുകൾ
{{!}}}]]
ഫ്രഞ്ചു രാജകുടുംബത്തിലെ അന്തച്ഛിദ്രങ്ങൾഅന്തശ്ചിദ്രങ്ങൾ മുതലെടുത്തുകൊണ്ട് ഇംഗ്ലണ്ട് , ഫ്രാൻസിനെ ആക്രമിച്ചു.1418-ൽ പാരിസടക്കം പല പ്രദേശങ്ങളും ഇംഗ്ലണ്ട് കീഴ്പെടുത്തി. തുടർന്നുണ്ടായ രാഷ്ട്രീയക്കോളിളക്കത്തിൽ പാരിസിനും ഫ്രാൻസിനും ഉത്തേജനം പകർന്നുകൊടുക്കാൻ [[ജോൻ ഓഫ് ആർക്ക്|ജോൻ ഓഫ് ആർക്]] ശ്രമിച്ചു. ഇംഗ്ലണ്ടിന്റെ ആധിപത്യം 1436 വരെ തുടർന്നു. അതിനകം പാരിസും പരിസരവും അനേകം നാശനഷ്ടങ്ങൾക്ക് ഇരയായിക്കഴിഞ്ഞിരുന്നു. <ref name= VolumeI/>.
1469-ൽ പാരിസിലെ സോർബോൺ വിദ്യാലയത്തിൽ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിതമായി. മത പഠനത്തിനായെത്തുന്ന വൈദിക അധ്യാപക-വിദ്യാർഥികളുടെ താമസത്തിനായി ഓട്ടൽ ദുക്ലൂനി പണിയപ്പെട്ടു.
 
വരി 150:
<ref>[http://www.paris.fr/pratique/eau/la-seine/ponts-et-berges/rub_1314_stand_2181_port_3142 ഇലു സിന്യ്]</ref>. 1836-ൽ പാരിസ് കേന്ദ്രമായി റെയിൽവേ ഗതാഗതം ആരംഭിച്ചു<ref name= Gino/>. 1878-ലെ ലോകമേളക്കായി ട്രോകാഡെറോ കൊട്ടാരം നിർമ്മിക്കപ്പെട്ടു <ref>[http://www.worldvisitguide.com/musee/M0055.html. ട്രൊകാഡെറോ ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref> 1887 പാസ്കർ ഗവേഷണകേന്ദ്രം സ്ഥാപിതമായി <ref>[https://www.pasteur.fr/en/institut-pasteur/history/story-institut-pasteur പാസ്കർ ഇൻസ്റ്റിറ്റ്യൂട്ട്- ശേഖരിച്ചത് 28 ഏപ്രിൽ 2015]</ref>. 1889-ൽ പാരിസിലെ എെഫൽ ഗോപുരം പൂർത്തിയായി.<ref name= Gino/>,<ref>[http://www.toureiffel.paris/en.html. ഐഫെൽ ടവർ വെബ്സൈറ്റ്]</ref>. 1889-ൽ [[മൂളാ റോഷ് ]](Moulin Rouge ) [[കാബറെ|കാബറെ ക്ലബ്]] പ്രവർത്തനമാരംഭിച്ചു <ref>[http://www.moulinrouge.fr/histoire?lang=en മൂളാ റോഷ്]</ref>.
====നഗര വികസനം- ഹൗസ്മാന്റെ സംഭാവനകൾ ====
1853 മുതൽ 1870 വരെ നഗരാധിപതിയായി ചുമതലയേറ്റ ജോർജ് യൂജീൻ ഹൗസ്മാൻ മൂന്നു ഘട്ടങ്ങളിലായി പാരിസിനെ ആധുനിക നഗരമാക്കാൻ പരിപാടികൾ ആസൂത്രണം ചെയ്തു. കാറ്റും വെളിച്ചവും ഗതാഗതസൗകര്യങ്ങളുമുള്ള പാരിസ് ആയിരുന്നു ഹൗസ്മാൻ വിഭാവനം ചെയ്തത്. <ref name=Hausmann>[http://www.arthistoryarchive.com/arthistory/architecture/Haussmanns-Architectural-Paris.html ഹൗസ്മാന്റെ പദ്ധതികൾ- ശേഖരിച്ചത് 29 ഏപ്രിൽ 2015]</ref>. വ്യാവസായികവിപ്ലവം സാധ്യമാക്കിയ ഒട്ടനേകം കണ്ടുപിടുത്തങ്ങൾകണ്ടുപിടിത്തങ്ങൾ ഹൗസ്മാൻ ഉപയോഗപ്പെടുത്തി. പക്ഷെ ഹൗസ്മാന്റെ സംരംഭങ്ങൾ നിശിത വിമർശനങ്ങൾക്കും വഴി തെളിച്ചു.<ref name=Carmona >{{cite book|title= Haussmann: His Life and Times, and the Making of Modern Paris| author= Michael Carmona| publisher= Ivan R. Dee| year= 2002|ISBN= 978-1566634274}}</ref>. ആർക് ദി ട്രയോംഫിനു ചുറ്റുമുള്ള പാതകൾക്ക് വീതികൂട്ടി അതിവിപുലമായ നക്ഷത്രാകൃതിയിലുള്ള കവലക്ക് രൂപം നല്കിയതും ഹൗസ്മാനാണ്. നക്ഷത്ര ചത്വരം എന്നർഥം വരുന്ന ലാപ്ലേസ് ദുലെറ്റ്വായ്ൽ (La Place de l'étoile ) ഇന്ന് [[ചാൾസ് ഡിഗാൾ ചത്വരം]] എന്നറിയപ്പെടുന്നു.<ref name=Hausmann/>. വർദ്ധിച്ചുവരുന്ന ജനസംഖ്യയും ഗതാഗതാവശ്യങ്ങളും കണത്തിലെടുത്ത് പാരിസിൽ [[അതിവേഗഗതാഗതം|മെട്രോ ]]നിർമ്മാണത്തിനുള്ള പദ്ധതികൾ പരിഗണനക്കെടുത്തു.<ref>{{cite book|title=Labyrinths of Iron, a History of the World's Subways|author= Benson Bobrick | publisher= Newsweek Books; |year= 1981|ISBN=9780882252995 }}</ref>
[[File:Hôtel Ritz Paris.jpg|250px|thumb|right| റിറ്റ്സ് ഹോട്ടൽ, പാരിസ് . സ്ഥാപിതം 1898]]
===ഇരുപതാം ശതകം-രണ്ട് ആഗോളയുദ്ധങ്ങൾ ===
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്