"അന്ന വെബെർ - വാൻ ബൊസെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 48:
ചെറുപ്പകാലത്ത് ആംസ്റ്റർഡാം മൃഗശാല കൂടെക്കൂടെ സന്ദർശിച്ചതിൽനിന്നുള്ള പ്രചോദനമാണ് അവരെ സസ്യശാസ്ത്രവും ജന്തുശാസ്ത്രവും പഠിക്കാനിടയാക്കിയത്. 1880ൽ അവർ ആംസ്റ്റ്രഡാം സർവ്വകലാശാല്യിൽചേർന്നു. പുരുഷന്മാരായ വിദ്യാർഥികളിൽനിന്നും മാറി പ്രത്യേക മുറിയിലാണ് അവർ തന്റെ പരീക്ഷണപ്രവർത്തനങ്ങൾ നടത്തിയത്.<ref name=Creese/>
 
സിബോഗ പര്യവേക്ഷണത്തിൽനിന്നുമാണ് അവർക്ക് തന്റെ ഏറ്റവും മഹത്തായ കണ്ടെത്തലുകൾ നടത്താൻ കഴിഞ്ഞത്. അന്ന വെബെർ - വാൻ ബൊസെ, തന്റെ ഭർത്താവായ [[മാക്സ് വെബർ|മാക്സ് വെബെറുമൊത്താണ്]] ഈ പര്യവേക്ഷണം നടത്തിയത്. ഈ യാത്രകൾ അനേകം പുതിയ കണ്ടുപിടുത്തങ്ങൾകണ്ടുപിടിത്തങ്ങൾ നടത്താൻ അവരെ സഹായിച്ചു. Periphykon, Exophyllum, and Microphyllum ഇവ ഇതിൽപ്പെടും. ഈ യാത്രകളിൽനിന്നുമുള്ള അവരുടെ കണ്ടെത്തലുകൾ Corallinaceae(1904), and her four-volume Liste des algues du Siboga(1913-1928) എന്നീ പേപ്പറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.<ref name=Creese/>
 
അവർക്ക് അനേകം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1942 ഒക്ടോബർ 29നു തന്റെ തൊണ്ണൂറാം വയസ്സിൽ അവർ അന്തരിച്ചു.
"https://ml.wikipedia.org/wiki/അന്ന_വെബെർ_-_വാൻ_ബൊസെ" എന്ന താളിൽനിന്ന് ശേഖരിച്ചത്