"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 12:
മാനവരാശിയുടെ പ്രാക് ചരിത്രം വ൪ഗരഹിതമാണ് . കൂട്ടായ വേട്ടയാടലും പൊതുവായ ഉപയോഗവും . ഇവിടെ സ്വകാര്യസ്വത്ത് ലവലേശമില്ല. ഇതാകട്ടെ മനുഷ്യന്റെ ബലഹീനതയുടെ ഫലമാണ് . ഉല്പാദനോപകരണങ്ങളുടെ വള൪ച്ചയല്ല, മറിച്ച് അവയുടെ അപരിഷ്കൃതത്വമാണ് മനുഷ്യനെ പ്രാകൃത കമ്മ്യൂണിസമെന്നറിയപ്പെടുന്ന ഈ വ്യവസ്ഥിതിയിൽ തളച്ചിട്ടത് .
എന്നാൽ ഉൽപാതനോപകരണങ്ങൾ പരിഷ്കരിക്കപ്പെട്ടതോടെ സ്ഥിതി മാറി. അമ്പും വില്ലും ഉല്പാദനവ്യവസ്ഥയിൽ വമ്പിച്ച വിപ്ലവമുണ്ടാക്കി . കൂട്ടംകൂട്ടമായി കന്നുകാലികളെ പോറ്റിവള൪ത്താമെന്നായി .കൃഷിയുടെ
അടിമത്തം എവിടെ എന്ന്, എങ്ങനെ തുടങ്ങി എന്ന് ഉറപ്പിച്ചുപറയുവാൻ നിവൃത്തിയില്ല. മാനുഷികാവശ്യങ്ങൾ യാതൊന്നും ഇല്ലാതിരുന്ന അടിമ ചരിത്രകാലോദയം മുതൽ അസ്വതന്ത്രനായിരുന്നു. സ്വവർഗത്തിൽപ്പെട്ടവരെ അടിമയാക്കുന്നതിൽ സ്വാഭാവികമായ വിമുഖത മിക്കയിടങ്ങളിലും കണ്ടിരുന്നു. അധികപ്പറ്റായിത്തീരുന്ന ഒരു കുട്ടിയെ വില്ക്കുന്നതിനുമുൻപ്, അതിനെ വിജനപ്രദേശത്ത് കിടത്തി 'വിദേശി'യാക്കുന്ന ഒരു ചടങ്ങ് പ്രാചീനയവനർക്കുണ്ടായിരുന്നു. അടിമയായി താഴ്ത്താൻ ശിക്ഷിക്കപ്പെട്ട റോമാക്കാരനെ അന്യനാട്ടിൽ കൊണ്ടുപോയി വില്ക്കണമെന്ന ഒരു നിയമം പണ്ട് റോമാസാമ്രാജ്യത്തിലുണ്ടായിരുന്നു. അന്യനാടുകളിൽനിന്ന് അടിമകളെ സമ്പാദിക്കുവാൻ അതിപ്രാചീനമാർഗ്ഗം യുദ്ധംതന്നെയായിരുന്നു. സംഘടിതശക്തിയും കേന്ദ്രീകൃതമായ അധികാരവും വൻതോതിലുള്ള [[കൃഷി|കൃഷിയും]] വ്യവസായവുമെല്ലാം അടിമത്തത്തിന്റെ വളർച്ചയ്ക്ക് കാരണമായി.
|