"ന്യൂ ഡെവലപ്മെന്റ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhilan എന്ന ഉപയോക്താവ് ബ്രിക്സ് ബാങ്ക് എന്ന താൾ ന്യൂ ഡെവലപ്മെന്റ് ബാങ്ക് എന്നാക്കി മാറ്റിയിരിക്കുന്നു: https://scroll.in/article/819119/brics-new-development-bank-may-be-new-only-in-name-its-yet-to-lay-the-ground-for-sweeping-change
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 65:
=='''ഓഹരികൾ'''==
 
ബാങ്കിന്റെ പ്രാരംഭ മൂലധനമായ 5000 കോടി ഡോളർ അഞ്ചു രാജ്യങ്ങളും തുല്ല്യമായാണ്തുല്യമായാണ് സംഭാവന ചെയ്യുന്നത്. ഇതിനോടൊപ്പം 10000 കോടി ($100 ബില്യൺ) ഡോളർ പ്രവർത്തന മൂലധനമായി സമാഹരിക്കുന്നുണ്ട്‌. ഇതിൽ അംഗരാജ്യങ്ങളുടെ സംഭാവനകൾ വ്യത്യസ്തമാണ്. [[ചൈന]]യാണ് ഏറ്റവും കൂടുതൽ വിഹിതം നൽകുന്നത്.41 ബില്യൺ (4100 കോടി) ഡോളർ സംഭാവന ചെയ്യുന്ന ചൈനയ്ക്കു 39.5% വോട്ടവകാശവുമുണ്ട്.
 
[[ബ്രസീൽ]], [[റഷ്യ]], [[ഇന്ത്യ]] എന്നീ രാജ്യങ്ങൾ 18 ബില്യൺ (1800 കോടി) ഡോളർ വീതം സംഭാവന ചെയ്യുന്നു. [[ദക്ഷിണാഫ്രിക്ക]]യുടെ സംഭാവന 5 ബില്യൺ (500 കോടി) ഡോളറാണ്.<ref name="h22jul"/>
"https://ml.wikipedia.org/wiki/ന്യൂ_ഡെവലപ്മെന്റ്_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്