"നേന്ത്രക്കായ ഉപ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
[[കേരളം|കേരളത്തിലെ]] ഒരു പ്രധാനപ്പെട്ട പലഹാരമാണ് '''നേന്ത്രക്കായ ഉപ്പേരി'''. ചായസമയത്തെ ഭക്ഷണമായും, ഊണിനോടൊപ്പവും ഉപ്പേരി വിളമ്പാറുണ്ട്. [[സദ്യ|സദ്യക്ക്]] ഒഴിച്ചു കൂട്ടാനാവാത്ത ഒരു വിഭവവുമാണിത്. മൂത്ത നേന്ത്രക്കായയിൽ നിന്നാണ് ഉപ്പേരി ഉണ്ടാക്കുന്നത്.
 
== തയാറാക്കുന്നതയ്യാറാക്കുന്ന വിധം ==
 
പാകമായ [[നേന്ത്രൻ|നേന്ത്രക്കായയുടെ]] തൊണ്ടു കീറി മാറ്റി, മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ടു വക്കുന്നു. ഉപ്പേരിക്ക് മഞ്ഞ നിറം കിട്ടുന്നതിനും കായയുടെ പശ നീക്കം ചെയ്യുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഇതിനുശേഷം നേർത്ത രീതിയിൽ കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞ് [[വെളിച്ചെണ്ണ|വെളിച്ചെണ്ണയിൽ]] വറുത്താണ് ഉപ്പേരി തയ്യാറാക്കുന്നത്. വറുത്ത് കോരിയെടുക്കുന്നതിനു മുൻപ് ഉപ്പുവെള്ളം തളിക്കുന്നു.
"https://ml.wikipedia.org/wiki/നേന്ത്രക്കായ_ഉപ്പേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്