"നിൻഗ്സിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 88:
[[People's Republic of China|ചൈനയിലെ]] ഒരു [[Autonomous regions of the People's Republic of China|സ്വയംഭരണപ്രദേശമാണ്]] '''നിൻഗ്സിയ''' ({{zh|c=宁夏 |p=Níngxià |w=Ning-hsia}}; pronounced {{IPAc-cmn|n|ing|2|x|ia|4}}). ഔദ്യോഗികനാമം '''നിൻഗ്സിയ ഹുയി സ്വയംഭരണപ്രവിശ്യ''' ('''എൻ.എച്ച്.എ.ആർ.''') എന്നാണ്. രാജ്യത്തിന്റെ [[Northwest China|വടക്കുപടിഞ്ഞാറൻ]] ഭാഗത്താണ് ഇതിന്റെ സ്ഥാനം. പണ്ട് ഒരു സാധാരണ [[Province (China)|പ്രവിശ്യയായിരുന്ന]] നിൻഗ്സിയയെ 1954-ൽ ഗാൻസുവുമായി ലയിപ്പിക്കുകയും 1958-ൽ ഗാൻസുവിൽ നിന്ന് വിഭജിച്ച് [[Hui people|ഹുയി ജനനതയ്ക്കായുള്ള]] ഒരു സ്വയംഭരണപ്രവിശ്യയാക്കി മാറ്റുകയുമായിരുന്നു. ഹുയി ജനത ചൈനയിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടെ 56 [[nationalities of China|ദേശീയതകളിൽ]] ഒന്നാണ്.
 
കിഴക്ക് [[Shaanxi|ഷാൻക്സി]], തെക്കും പടിഞ്ഞാറും [[Gansu|ഗാൻസു]], വടക്ക് [[Inner Mongolia|ഇന്നർ മംഗോളിയ സ്വയംഭരണപ്രദേശം]] എന്നിവയാണ് നിൻഗ്സിയയുടെ അതിരുകൾ. ഏകദേശം 66400 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. ഈ പ്രദേശം ഏറിയപങ്കും മരുഭൂമിയാണ്. [[Loess Plateau|ലോവെസ് പീഠഭൂമിയുടെ]] ഒരു ഭാഗം ഈ പ്രവിശ്യയിൽ പെടുന്നു. [[Yellow River|മഞ്ഞനദീതടത്തിലെ]] സമതലവും ഈ പ്രവിശ്യയുടെ ഭാഗമാണ്. വടക്കു കിഴക്കൻ അതിർത്തിയിൽ [[Great Wall of China|വന്മതിലിന്റെ]] ഭാഗങ്ങളുമുണ്ട്. വർഷങ്ങൾ കൊണ്ട് ഇവിടെ കനാലുകളുടെ വലിയ ശൃംഘലശൃംഖല നിർമ്മിക്കപ്പെട്ടിട്ടുണ്ട്. [[land reclamation|ഭൂമി തിരികെപ്പിടിക്കലും]] [[irrigation|ജലസേചനവും]] കൃഷി ചെയ്യാവുന്ന ഭൂമിയുടെ വിസ്തൃതി വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/നിൻഗ്സിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്