"നിലക്കടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്ന ഒരു പ്രധാന എണ്ണക്കുരുവാണ്‌ നിലക്കടല. പതിനാറാം നൂറ്റാണ്ടിൽ [[പോർച്ചുഗീസ്|പോർച്ചുഗീസുകാരാണ്‌]] നിലക്കടല ഇന്ത്യയിൽ എത്തിച്ചത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=71|url=}}</ref>‌.ഇന്ത്യ നിലക്കടലയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്‌.
 
[[തമിഴ്നാട്]], [[മഹാരാഷ്ട്ര]], [[ആന്ധ്രപ്രദേശ്]] എന്നിവിടങ്ങളിലാണ്‌ ഇന്ത്യയിൽ പ്രധാനമായും നിലക്കടല കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥയിലും ചെയ്യാവുന്ന ഒരു കൃഷിയാണെങ്കിലും, നല്ല വിളവിന്‌ [[ജലസേചനം]] ആവശ്യമാണ്‌. വർഷത്തിൽ 75 മുതൽ 100 സെന്റീമീറ്റർ വരെ വർഷപാതമാണ്‌ നിലക്കടലക്കൃഷിക്ക് ഏറ്റവും നല്ലത്. ഏകദേശം അഞ്ച് മാസം കോണ്ടാണ്‌ നിലക്കടല വിളവെടുപ്പിന്‌ തയാറാകുന്നത്തയ്യാറാകുന്നത്. വളരെ പൊക്കം കുറഞ്ഞ് നിലം ചേർന്ന് വളരുന്ന സസ്യമായതിനാൽ ഉയരമുള്ള [[പരുത്തി]], [[ജോവർ]] തുടങ്ങിയ വിളകൾ നിലക്കടലയോടൊപ്പം കൃഷി ചെയ്യുന്നു. നൂറു ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന ഇനങ്ങളും ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. അതു കൊണ്ട് വർഷത്തിൽ രണ്ടു വിളകൾ ചെയ്യാൻ സാധ്യമാണ്‌<ref name=rockliff/>.
 
അഞ്ചു മാസം നിലക്കടല വിളയാൻ വേണ്ട 120 തം ദിവസ്സം മുതൽ 130 ദിവസ്സത്തിനകം വിളവെടുക്കാം ഈ കാലയലവിനിടക്ക് 4, 5 പ്രാവശ്യം ജലസേചനം നടത്തിയാൽ മതി
"https://ml.wikipedia.org/wiki/നിലക്കടല" എന്ന താളിൽനിന്ന് ശേഖരിച്ചത്