"നിയമവിരുദ്ധസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
'''നാലാമതായി''' - ഏതെങ്കിലും ആളുടെ നേർക്ക് കുറ്റകരമായ ബലപ്രയോഗമോ,ബലപ്രകടനത്താലോ എന്തെങ്കിലും വസ്തു കൈവശപ്പെടുത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും ആൾക്കുള്ള വഴിനടപ്പവകാശത്തിന്റേയോ,വെള്ളം ഉപയോഗിക്കുവാനുള്ള അവകാശത്തിന്റേയോ,അയാളുടെ കൈവശത്തിലുള്ളതോ,അനുഭവത്തിലുള്ളതോ,അയാളിൽ നിക്ഷിപ്തമായ അവകാശത്തിന്റെ അനുഭവമോ അയാൾക്ക് ഇല്ലാതാക്കുമ്പോൾ
 
'''അഞ്ചാമതായി''' - ഏതെങ്കിലും ഒരാളെകൊണ്ട് നിയമപ്രകാരം ബാദ്ധ്യസ്തനല്ലാത്ത കാര്യം ചെയ്യിപ്പിക്കുവാനോചെയ്യിക്കുവാനോ, അല്ലെങ്കിൽ നിയമപ്രകാരം അയാൾക്ക് ചെയ്യുവാൻ അവകാശമുള്ള കാര്യം ചെയ്യിപ്പിക്കുവാതിരിക്കുവാൻചെയ്യിക്കുവാതിരിക്കുവാൻ കുറ്റകരമായ ബലപ്രയോഗത്താലോ,കുറ്റകരമായ ബലപ്രകടനത്താലോ നിർബദ്ധിക്കുമ്പോൾ
 
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3089149" എന്ന താളിൽനിന്ന് ശേഖരിച്ചത്