"നിക്കോളാസ് കോപ്പർനിക്കസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
| signature= Nicolaus Coppernicus sig.png
}}
[[ധനതത്വശാസ്ത്രം|ധനതത്വശാസ്ത്രത്തിലെ]] [[ഗ്രഷാംസ്]] എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന '''നിക്കോളാസ് കോപ്പർനിക്കസ്''' (ഫെബ്രുവരി 19, 1473 – മേയ് 24, 1543) ഒരു [[പുരോഹിതൻ]] ആയിരുന്നിട്ടുകൂടി [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞൻ]], [[ജ്യോതിഷം|ജ്യോതിഷ]] പണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. സൂര്യൻ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും അദ്ദേഹം തെളിയിക്കുകയും ചെയ്തു<ref>വിജയൻ കുന്നുമ്മേക്കര, ഗണിതശാസ്ത്രജ്ഞന്മാരും കണ്ടുപിടുത്തങ്ങളുംകണ്ടുപിടിത്തങ്ങളും.</ref><br />
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് [[ദ ഹൻഡ്രഡ് (ഗ്രന്ഥം)|ദ ഹൻഡ്രഡ്]]എന്ന പേരിൽ [[മൈക്കിൾ ഹാർട്ട്]] 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 19ആം സഥാനം കോപ്പർ നിക്കസ്സിനാണ്.
== ജീവ ചരിത്രം ==
"https://ml.wikipedia.org/wiki/നിക്കോളാസ്_കോപ്പർനിക്കസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്