"നാപാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 5:
5 ശ.മാ. ജെല്ലി അടങ്ങിയ മിശ്രിതമാണ് ജ്വാലാവിക്ഷേപണികളിൽ ഉപയോഗിക്കുന്നത്. തീബോംബുകളിലാകട്ടെ 12 ശ.മാ. ജെല്ലിയാണ് ഉള്ളത്. [[അലുമിനിയം സൾഫേറ്റ്]], [[നാഫ്തീനിക് ആസിഡ്|നാഫ്തീനിക് അമ്ലം]] (naphthenic Acid), [[പാൽമിറ്റിക് ആസിഡ്|പാൽമിറ്റിക് അമ്ലം]] (palmitic acid) എന്നിവയുടെ മിശ്രിതമാണ് ജെല്ലിയായി ഉപയോഗിക്കുന്നത്.
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധകാലത്ത്]] അമേരിക്കൻ സൈന്യവും [[ഹാർവാഡ് സർവകലാശാല | ഹാർവാഡ് സർവകലാശാലയിലെ]] ശാസ്ത്രജ്ഞരും ചേർന്നാണ് നാപാം വികസിപ്പിച്ചെടുത്തത്. [[വിയറ്റ്നാം യുദ്ധം|വിയറ്റ്നാം യുദ്ധത്തിൽ]] നാപാം ബോംബ് ശരീരത്തിൽ ഒട്ടിപ്പിടിച്ച് ഒരു തീപ്പന്തം പോലെ ഓടുന്ന ബാലികയുടെ ചിത്രം ലോകമനസ്സാക്ഷിയെലോകമനസാക്ഷിയെ ആകെ ഞെട്ടിക്കുകയുണ്ടായി. നാപാം ഭീകരതയെ ഈ ചിത്രം ഇന്നും ഓർമിപ്പിക്കുന്നു.
 
 
"https://ml.wikipedia.org/wiki/നാപാം" എന്ന താളിൽനിന്ന് ശേഖരിച്ചത്