"നാദിർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 86:
നാദിർ ഷായുടെ പിൻ‌ഗാമികളിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു അദ്ദേഹത്തിന്റെ പൗത്രൻ ഷാ രൂഖ്. നാദിർ ഷായുടെ മരണശേഷം ഇദ്ദേഹം [[മശ്‌ഹദ്]] ആസ്ഥാനമാക്കി [[ഖുറാസാൻ]] പ്രദേശത്തിന്റെ മുഴുവൻ ഭരണം നടത്തിയിരുന്നു. അഫ്ഗാൻ നേതാവും [[ദുറാനി സാമ്രാജ്യം|ദുറാനിസാമ്രാജ്യസ്ഥാപകനുമായ]] [[അഹ്മദ് ഷാ അബ്ദാലി]], 1750/51 കാലത്ത് ഷാ രൂഖിനെ പരാജയപ്പെടുത്തുകയും അഫ്ഗാനികളുടെ സാമന്തനാക്കുകയും ചെയ്തു.
 
പിന്നീട് ഇറാനിൽ അധികാരത്തിലെത്തിയ [[ഖാജർ സാമ്രാജ്യം|ഖ്വാജറുകളുടെ രാജവംശം]], അതിന്റെ സ്ഥാപകനായിരുന്ന [[ആഘാ മുഹമ്മദ് ഷാ|ആഘാ മുഹമ്മദ് ഷായുടെ]] നേതൃത്വത്തിൽ [[മശ്‌ഹദ്]] നഗരം കൈയടക്കുകയും ഷാ രൂഖിനെ തടവുകാരനായി പിടിക്കുകയും ചെയ്തു. ഖ്വാജറുകളുടെ പൂർവികനായ ഫത് അലി ഖാനെ, നാദിർ ഷായുടെ നേതൃത്വത്തിൽ വധിച്ചതിന്റെ പ്രതികാരമായി, ഷാ രൂഖിനെ ഇവർ ക്രൂരമായി പീഢിപ്പിക്കുകയുംപീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇതിനും പുറമേ മശ്‌ഹദിൽ അടക്കം ചെയ്തിരുന്ന നാദിർ ഷായുടെ ശവശരീരത്തിന്റെ എല്ലുകൾ മാന്തിയെടുത്ത്, തെഹ്രാനിലെ ഒരു ഖാജർ കൊട്ടാരത്തിന്റെ തറക്കടിയിൽ (ചവിട്ടി അപമാനിക്കുന്നതിനായി) കുഴിച്ചിട്ടു.{{സൂചിക|൩}}
 
1797-ൽ ഖാജറുകളുടെ ഷാ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഖുറാസാനിൽ നിന്നും ഖാജറുകൾ പിൻ‌വാങ്ങി. അങ്ങനെ മശ്‌ഹദിന്റെ നിയന്ത്രണം, ഷാ രൂഖിന്റെ പുത്രൻ [[നാദിർ മിർസ|നാദിർ മിർസയുടെ]] കൈവശം വന്നു ചേർന്നു. ഇതിനിടെ പേഷ്യയിൽ ആഘാ മുഹമ്മദ് ഷാ ഖാജറിന്റെ പിൻ‌ഗാമിയായി അദ്ദേഹത്തിന്റെ സഹോദരപുത്രൻ [[ഫത് അലി ഷാ]] (ഭരണകാലം 1797-1834) അധികാരത്തിലെത്തിയിരുന്നു. പത്തൊമ്പതാനം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ അദ്ദേഹം [[ഖുറാസാൻ]] പിടിച്ചടക്കുകയും, മശ്‌ഹദ് പിടിച്ചെടുത്ത് 1802 അവസാനം, നാദിർ മിർസയേയും അയാളുടെ കുടുംബത്തിലെ 38 പേരേയും തടവിലാക്കി തെഹ്രാനിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് കൂട്ടത്തോടെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=228-239|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA228#v=onepage&q=&f=false}}</ref>
"https://ml.wikipedia.org/wiki/നാദിർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്