"ധ്യാൻ ചന്ദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 53:
സ്ലീപ്പർ സൗകര്യം പോലുമില്ലാത്ത ഒരു മൂന്നാം ക്ലാസ് തീവണ്ടി മുറിയിൽ തണുപ്പത്ത് യാത്ര ചെയ്താണ് ഇന്ത്യൻ ടീം ബർലിനിലെത്തിയത്.എന്നാൽ നാസി മണ്ണിലെത്തിയപ്പോൾ ഇന്ത്യൻ ശക്തിയിൽ അഭിമാനം കൊണ്ട ധ്യാൻചന്ദിന്റെ ടീം ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റിൽ ചാൻസലർ ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാൻ മടി കാണിച്ചു.ചാമ്പ്യൻമാരെന്ന നിലക്കുള്ള ഇന്ത്യയുടെ ഈ ആദ്യദിന ധിക്കാരം,ഫൈനലിൽ തീർത്തു തരാമെന്ന പ്രതിജ്ഞയുമായാണ് ഹിറ്റ്ലർ കലാശക്കളി കാണാനെത്തിയത്.പലരും ടിക്കറ്റ് കിട്ടാതെ മടങ്ങി.നാൽപതിനായിരത്തോളം ആളുകൾ തിങ്ങി നിരഞ്ഞ സ്റ്റേഡിയത്തിൽ ആദ്യം ഇന്ത്യ ഒരു ഗോൾ വഴങ്ങിയെങ്കിലും എട്ടെണ്ണം തിരിച്ചടിച്ചാണ് ഹാട്രിക്ക് പൂർത്തിയാക്കിയത്.ധ്യാൻചന്ദിന്റെ വക തന്നെ മൂന്നു ഗോളുകൾ.ആ പരമ്പരയിൽ ആ സ്റ്റിക്കിൽ നിന്നും ലക്ഷ്യം കണ്ടത് ഒരു ഡസൻ ഗോളുകൾ.സ്വന്തം നാട്ടുകാർക്ക് സ്വർണം സമ്മാനിക്കാനിക്കാനായി മുഖ്യാതിഥിയായി എത്തിയ അഡോൾഫ് ഹിറ്റ്ലർസലാം വച്ചത് ആ ഇന്ത്യക്കാരനെയായിരുന്നു.അത്താവ വിരുന്നു കൂടി നൽകിയാണ് ടീമിനെ ഹിറ്റ്ലർ യാത്രയയച്ചത്.
== വിയന്നയിലെ പ്രതിമ ==
1930-ൽ [[വിയന്ന|വിയന്നയിൽ]] അവിടുത്തുകാർ ധ്യാൻ ചന്ദിന്റെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യൻ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.ഒളിമ്പിക്ക് മത്സരരംഗത്ത് ഭാരതം ആദ്യം തോൽപിച്ച ആസ്ത്രിയയിലെ കളിക്കാരാണ് ധ്യാൻചന്ദിന്റെ പ്രതിമ സ്ഥാപിക്കാൻ തയാറായത്തയ്യാറായത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ധ്യാൻ_ചന്ദ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്