"ദാരിദ്ര്യം ഇന്ത്യയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 20:
[[File:Percentage population living on less than $2 per day.jpg|thumb|300px|ലോകത്തിൽ 2 അമേരിക്കൻ ഡോളർ ദൈനിക വരുമാനം കൊണ്ടു ജീവിക്കുന്നവരുള്ള രാജ്യങ്ങൾ 2009 ലെ യു.എൻ.ഹ്യൂമൻ ഡെവലപ്പ്മെന്റ് റിപ്പോർട്ട് അടിസ്ഥാനമാക്കി]]
 
[[ദാരിദ്ര്യം|ദാരിദ്ര്യത്തിന്റെ]] കാര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ [[ഇന്ത്യ|ഇന്ത്യയ്ക്ക്]] മൂന്നാം സ്ഥാനമാണുള്ളത്. 2010 ൽ [[ലോകബാങ്ക്]] പുറത്തു വിട്ട കണക്കു പ്രകാരം, ഇന്ത്യയിലെ 32.7 ശതമാനം ആളുകൾ അന്താരാഷ്ട്ര ദാരിദ്ര്യ രേഖക്കു താഴെയാണ്. ഇവരുടെ ദൈനിക വരുമാനം ഏതാണ്ട് 1.25 [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ|അമേരിക്കൻ ഡോളറിനു]] തുല്ല്യമായതുല്യമായ തുകയിലും കുറവാണ്. അതേ സമയം 68.7% ആളുകൾ 2 അമേരിക്കൻ ഡോളറിൽ താഴെയുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.<ref name = "WB_Poverty">{{cite web|url=http://povertydata.worldbank.org/poverty/country/IND|title=[[ഇന്ത്യ]] - ന്യൂ ഗ്ലോബൽ പോവർട്ടി എസ്റ്റിമേറ്റ്|publisher=ലോക ബാങ്ക്}}</ref><ref name=rural>[http://www.ruralpovertyportal.org/country/home/tags/india ഇന്ത്യയിൽ 320 ദശലക്ഷം ദരിദ്രർ] റൂറൽ പോവർട്ടി പോർട്ടൽ </ref>. ഒരു ദിവസത്തേക്ക് നിശ്ചിത കലോറി ഭക്ഷണം വാങ്ങാനുള്ള ഒരാളുടെ സാമ്പത്തികശേഷിയെ ആണ് ദാരിദ്ര്യത്തിന്റെ അളവുകോൽ ആയി കണക്കാക്കുന്നത്. ഗ്രാമങ്ങളിൽ ഇത് 2100 കലോറി ആണ്, നഗരങ്ങളിൽ
ഇതിന്റെ അളവ് 2400 കലോറി ആണ്<ref name=azad>[http://www.azadindia.org/social-issues/poverty-in-india.html ദാരിദ്ര്യത്തിന്റെ അളവുകോൽ] ആസാദ് ഇന്ത്യ </ref>.
 
വരി 122:
 
===ഉദാരവൽക്കരണ നയങ്ങളും അവയുടെ അനന്തരഫലങ്ങളും===
1990 കളിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളും ഗ്രാമീണമേഖലയുടെ വളർച്ചയെ പിന്നോട്ടടിക്കുന്നതിനു കാരണമായി. സാമ്പത്തിക സംതുലനാവസ്ഥ നഷ്ടപ്പെടുകയും, അതേസമയം തന്നെ ദാരിദ്ര്യത്തിന്റെ തോത് ഉയരുകയും ചെയ്തു. ഈ വിഷയത്തെക്കുറിച്ചു പഠിച്ച് പ്രമുഖ ദിനപത്രമായ ദ ഹിന്ദുവിന്റെ ലേഖകൻ പി.സായിനാഥിന്റെ കണ്ടെത്തലിൽ ഗ്രാമീണ സമ്പദ് വ്യവസ്ഥ ആകെ താറുമാറായി. സർക്കാരിന്റെ നവസാമ്പത്തിക പരിഷ്കാരങ്ങൾ ഈ തകർച്ചക്ക് ആക്കം കൂട്ടി <ref>{{cite news|url=http://www.hindu.com/2009/04/03/stories/2009040355480800.htm |title=ദ ഹിന്ദു.കോം/2009/04/03/സ്റ്റോറീസ് |publisher=ഹിന്ദു.കോം |date=2009-04-03 |accessdate=2011-10-16 |location=[[ചെന്നൈ]], [[ഇന്ത്യ]]}}</ref>. പുതിയ സാമ്പത്തിക നയങ്ങൾക്കു പകരം കൊടുക്കേണ്ടി വന്നത് കർഷകർക്ക് സ്വന്തം ജീവനായിരുന്നു. ഗ്രാമീണ മേഖലയിൽ കർഷക ആത്മഹത്യകൾ കൂടി വന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1997 മുതൽ 2007 വരേയുള്ള കാലഘട്ടങ്ങളിൽ ഏതാണ്ട് 2,00,000 കർഷകൾ കടക്കെണി മൂലം ആത്മഹത്യ ചെയ്തതായി പറയുന്നു. [[മഹാരാഷ്ട്ര]], [[കർണ്ണാടക]], [[ആന്ധ്രപ്രദേശ് ]], [[മദ്ധ്യപ്രദേശ് ]], [[ഛത്തീസ്ഗഡ് ]]എന്നീ സംസ്ഥാനങ്ങളിലാണ് കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ ഉണ്ടായത്<ref name="counterpunch.org">{{cite web|url=http://www.counterpunch.org/sainath02122009.html |title=കൗണ്ടർപഞ്ച് |publisher=കൗണ്ടർപഞ്ച്.ഓർഗ് |date=2009-02-12 |accessdate=2011-10-16}}</ref> <ref name=ncrb> [http://ncrb.nic.in/CD-ADSI2011/table-2.6.pdf കർഷക ആത്മഹത്യകൾ - വിശദവിവരങ്ങൾ] നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ - ഇന്ത്യ</ref>. ഈ കണക്കുകളേക്കാൾ വലുതായിരിക്കാം യാഥാർത്ഥ്യമെന്ന് വിമർശകർ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദനായവിദഗ്ദ്ധനായ ഉത്സവ് പടനായിക്ക് അഭിപ്രായപ്പെടുന്നത് ശരാശരി കുടുംബം നേരത്തെ ലഭ്യമായതിനേക്കാൾ കുറഞ്ഞ അളവ് ഭക്ഷണം കൊണ്ടാണ് അവരുടെ ജീവിതം തള്ളിനീക്കുന്നത് എന്നാണ് <ref name="counterpunch.org"/>.
 
 
"https://ml.wikipedia.org/wiki/ദാരിദ്ര്യം_ഇന്ത്യയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്