"ദ വോയേജ് ഔട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
|name=The Voyage Out|title_orig=|translator=|image=The Voyage Out.jpg|caption=Cover of the first edition of 1915.|author=[[Virginia Woolf]]|illustrator=|cover_artist=|country=United Kingdom|language=English|series=|genre=Novel|publisher=[[Gerald Duckworth and Company Ltd|Duckworth]]|release_date=26 March 1915|media_type=Print (hardback & paperback)|pages=|preceded_by=|followed_by=}}'''''ദ വോയേജ് ഔട്ട്'''''  പ്രശസ്ത നോവലിസ്റ്റായിരുന്ന [[വിർജിനിയ വുൾഫ്|വിർജീനിയ വൂൾഫ്]] എഴുതിയ ഒരു നോവലാണ്. [[ഡക്ൿവർത്ത്]] പബ്ലീഷേർസാണ് ഈ നോവൽ 1915 ൽ പബ്ലീഷ് ചെയ്യുന്നത്. ഇത് അമേരിക്കൻ ഐക്യനാടുകളിൽ 1920 ൽ പബ്ലീഷ് ചെയ്തത് [[ഡൊറാൻ]] പബ്ലിക്കേഷൻസാണ്.
 
1910 ലാണ് വിർജീനിയ വൂൾഫ് ഈ നോവൽ എഴുതുവാൻ ആരംഭിച്ചത്. 1912 ൽ ഈ നോവലിൻറെ കയ്യെഴുത്തുപ്രതികൈയെഴുത്തുപ്രതി തയ്യാറായി. എന്നാൽ 1915 വരെ പലവിധകാരണങ്ങളാൽ ഇതു പ്രസിദ്ധീകരിക്കപ്പെട്ടില്ല. വൂൾഫ് മാനസികമായി വളരെ ദുർബ്ബലയായിരുന്ന കാലഘട്ടിത്തിലാണ് ഈ നോവൽ എഴുതുന്നത്.<ref>[https://books.google.com/books?id=QTQ7AAAAIAAJ&pg=PA17&dq=%22virginia+woolf%22+%22the+voyage+out%22&lr=&as_brr=3&ie=ISO-8859-1&output=html&cd=23 Warner, ''Virginia Woolf, The Waves'', p. 17]</ref> കടുത്ത വിഷാദരോഗിയായിരുന്ന അവർ ഒരു ഘട്ടത്തിൽ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചിരുന്നു.<ref>[https://books.google.com/books?id=_Fn2kILpMkoC&pg=PA42&lpg=PA43&dq=%22virginia+woolf%22+suicide+1914&as_brr=3&ie=ISO-8859-1&output=html Briggs, ''Virginia Woolf: an inner life'', p. 42]</ref>
 
== അവലംബം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088993" എന്ന താളിൽനിന്ന് ശേഖരിച്ചത്