"തൃശ്ശൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
തൃശൂർ ജില്ലയുടെ സിംഹഭാഗവും അതായത് ചാവക്കാട് ഒഴികെയുള്ള പ്രദേശങ്ങൾ മുമ്പ് കൊച്ചി സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നു. ചാവക്കാട് [[മലബാർ|മലബാറിലുമായിരുന്നു]]. കോവിലകത്തും‍വാതുക്കൽ എന്നറിയപ്പെട്ടിരുന്ന 10 താലൂക്കുകളായ കൊച്ചിയെ വിഭജിച്ചിരുന്നു. [[1860]]-ൽ ഈ താലൂക്കുകൾ പുന:സംഘടിപ്പിച്ച് എണ്ണം ആറായി കുറച്ചു. [[1949]] [[ജൂലൈ 1]]-നു കൊച്ചി സംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശ്ശൂർ [[തിരു-കൊച്ചി|തിരു-കൊച്ചി സംസ്ഥാനത്തിന്റെ]] ഭാഗമായിത്തീർന്നു. ആറു താലൂക്കുകളും [[കോട്ടയം ജില്ല|കോട്ടയം ജില്ലയുടെ]] ഭാഗമായ [[കുന്നത്തുനാട്]] താലൂക്കും ചേർത്താണ് തൃശ്ശൂർ ജില്ല രൂപവത്കരിച്ചത്. [[1956]]-ൽ കേരള സംസ്ഥാനപ്പിറവിയോടെ ജില്ലക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകൾ പുന:സംഘടിപ്പിക്കപ്പെട്ടു. അന്ന് തൃശ്ശൂരിൽപ്പെട്ടിരുന്ന [[ചിറ്റൂർ താലൂക്ക്]] പുതുതായി രൂപികരിക്കപ്പെട്ട [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയോട്]] ചേർക്കുകയും, പഴയ മലബാർ പ്രദേശമായിരുന്ന [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിന്റെ]] ചില ഭാഗങ്ങൾ (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശൂർ ജില്ലയോട് കൂട്ടിച്ചേർക്കുകയും ചെയ്തു. [[1958]]-[[ഏപ്രിൽ 1|ഏപ്രിൽ ഒന്നിന്]] [[കണയന്നൂർ]], [[കൊച്ചി]], [[കുന്നത്തുനാട്]] എന്നിവ വേർപെടുത്തി [[എറണാകുളം ജില്ല|എറണാകുളം ജില്ലയാക്കി]].
 
[[തെക്കേ ഇന്ത്യ|ദക്ഷിണേന്ത്യയുടെ]] രാഷ്ട്രീയ ചരിത്രക്കാ‍ലത്ത് തൃശ്ശൂർ ഒരു സുപ്രധാനഭാഗം വഹിക്കുകയുണ്ടായി. [[1919]]-ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] ഒരു നിർവാഹകസംഘം തൃശ്ശൂരിൽ രൂപവത്കരിക്കുകയുണ്ടായി. [[1921]]-ൽ പൗരവകാശ നിയമലഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികൾ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയുമുണ്ടായി. [[ഗൂ‍രുവായൂർ സത്യാഗ്രഹം]], വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭണംഭരണപ്രക്ഷോഭം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളുംപ്രക്ഷോഭങ്ങളും സമരങ്ങളും ജില്ലയിൽ ജനകീയ പ്രസ്ഥാനങ്ങൾ ആഴത്തിൽ വേരോടാനുതകിയ സംഭവങ്ങൾ ആണ്.
 
== ഭൂപ്രകൃതി ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088939" എന്ന താളിൽനിന്ന് ശേഖരിച്ചത്