"തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 10:
 
== പ്രകൃതിദത്ത തുറമുഖങ്ങൾ ==
പ്രകൃതിദത്ത അഥവാ സ്വാഭാവിക തുറമുഖങ്ങൾക്ക് പുരാതന കാലം മുതൽ തന്നെ അതാതുഅതതു നാടുകളുടെ ഗതാഗത, വാണിജ്യ മേഖലകളെ അഭിവൃദ്ധിപ്പെടുത്തുന്നതിലൂടെ സാമ്പത്തിക സൈനിക രംഗങ്ങളിൽ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു.
 
ഇത്തരം സ്വാഭാവിക തുറമുഖങ്ങളുടെ സമീപത്ത് പല മഹാനഗരങ്ങളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. [[ന്യൂ യോർക്ക് നഗരം|ന്യൂ യോർക്ക്‌]], [[സാൻ ഫ്രാൻസിസ്കോ]], [[സിഡ്നി]], [[ഹാലിഫാക്സ്]], [[പേൾ ഹാർബർ]], [[സിംഗപ്പൂർ]] തുടങ്ങി [[ഇന്ത്യയിലെ_തുറമുഖങ്ങൾ|ഇന്ത്യയിലെ]] [[മുംബൈ]], [[വിശാഖപട്ടണം]] [[കേരളത്തിലെ തുറമുഖങ്ങൾ|കേരളത്തിലെ]] [[കൊച്ചി_തുറമുഖം|കൊച്ചി]], [[വിഴിഞ്ഞം]] ഇവയെല്ലാം സ്വാഭാവിക തുറമുഖങ്ങൾക്ക് ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/wiki/തുറമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്