"തിക്കുറിശ്ശി സുകുമാരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 58:
 
==പേരുമാറ്റൽ==
മലയാളത്തിലെ പല പ്രശസ്ത അഭിനേതാക്കളുടെയും പേരുകൾ മാറ്റിയത് തിക്കുറിശ്ശിയാണ്. അവയിൽ ഒന്നൊഴികെ എല്ലാം അതാത്അതത് അഭിനേതാക്കൾക്ക് ജനപ്രീതി സമ്മാനിയ്ക്കുകയും ചെയ്തു. തിക്കുറിശ്ശി പേരുമാറ്റിയ അഭിനേതാക്കളിൽ ചിലർ ഇവരാണ്:
 
* പ്രേം നസീർ - യഥാർത്ഥ നാമം അബ്ദുൾ ഖാദർ (തിക്കുറിശ്ശിയുടെ വിശപ്പിന്റെ വിളിയിൽ പ്രേം നസീർ ഒരു വേഷം ചെയ്തിരുന്നു. അവിടെ വച്ചാണ് പേരുമാറ്റിയത്).
"https://ml.wikipedia.org/wiki/തിക്കുറിശ്ശി_സുകുമാരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്