"താൻസു ചില്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 16:
|alma_mater = [[Boğaziçi University|റോബർട്ട് കോളേജ്]]<br>[[University of New Hampshire|യൂനിവേഴ്സിറ്റി ഓഫ് ന്യൂ ഹാംഷൈർ]]<br>[[University of Connecticut|യൂനിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട്]]<br>[[Yale University|യേൽ സർവ്വകലാശാല]]
}}
[[തുർക്കി]]<nowiki/>യുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയാണ് '''താൻസു ചില്ലർ''' (ജനനം: 1944 [[ഒക്ടോബർ 23]], [[ഇസ്താംബുൾ]]). ഒരു സാമ്പത്തികവിദഗ്ദസാമ്പത്തികവിദഗ്ദ്ധ കൂടിയായിരുന്ന ഇവർ 1993-ൽ തുർക്കിയുടെ പ്രധാനമന്ത്രിസ്ഥാനത്തെത്തി. 1991 മുതൽ 1993-ൽ പ്രധാനമന്ത്രിയാകുന്നതുവരെ [[സുലെയ്മാൻ ദെമിറേൽ|സുലെയ്മാൻ ദെമിറേലിന്റെ]] നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായും പ്രവർത്തിച്ചിരുന്നു. ആദ്യത്തെ വനിതാപ്രധാനമന്ത്രി എന്നതിനു പുറമേ‌ രാഷ്ട്രീയപ്രവർത്തനമാരംഭിച്ച് മൂന്നുവർഷത്തിൽത്തന്നെ പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തിയെന്നതും ശ്രദ്ധേയമാണ്.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=100, 102|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
== ജീവിതരേഖ ==
[[ഇസ്താംബൂൾ|ഇസ്താംബൂളിലെ]] ഒരു ധനികകുടൂംബത്തിൽ ജനിച്ച ചില്ലർ, [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിൽ]] ബിരുദം നേടുകയും [[അമേരിക്ക]]യിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. യേൽ സർവകലാശാലയിൽ പോസ്റ്റ്-ഡോക്ടറൽ പഠനത്തിനു ശേഷം, നാട്ടിൽ തിരിച്ചെത്തിയ അവർ ഒരു സർവകലാശാലയിൽ അദ്ധ്യാപികയായി. തികച്ചും പാശ്ചാത്യശൈലിയിൽ വസ്ത്രധാരണം നടത്തിയിരുന്ന അവർ 1990-ൽ, [[സുലെയ്മാൻ ദെമിറേൽ]] നേതൃത്വം നൽകിയ [[ട്രൂ പാത്ത് പാർട്ടി|ട്രൂ പാത്ത് പാർട്ടിയിൽ]] ചേരുകയും തൊട്ടടുത്ത വർഷം തന്നെ പാർലമെന്റിലേക്ക് തിരഞ്ഞെടൂക്കപ്പെടുകയും ചെയ്തു. ഇതോടൊപ്പം ദെമിറേലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സർക്കാരിൽ ധനമന്ത്രിയായി.<ref name=hiro1/>
"https://ml.wikipedia.org/wiki/താൻസു_ചില്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്