"താലിബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 129:
 
== അധികാരത്തിൽ നിന്നും പുറത്താകുന്നു ==
[[സൗദി അറേബ്യ|സൗദി]]-[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] സമ്മർദ്ദഫലമായി സുഡാനിൽ നിന്നും പലായനം ചെയ്ത [[ഒസാമ ബിൻ ലാദൻ]], 1996-ൽ അഫ്ഗാനിസ്താനിൽ അഭയം പ്രാപിച്ചു. [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിൽ]] സൂത്രധാരനെന്നാരോപിച്ച്, ഒസാമ ബിൻ ലാദനെ വിട്ടുതരാൻ അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. ഇതിനു തയാറാവാതിരുന്നതയ്യാറാവാതിരുന്ന താലിബാനു നേരെ അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ സൈന്യം ആക്രമണമാരംഭിച്ചു. മാത്രമല്ല താലിബാന്റെ എതിരാളികളായിരുന്ന [[വടക്കൻ സഖ്യം|വടക്കൻ സഖ്യത്തിന്]] അമേരിക്ക സഹായങ്ങൾ നൽകാനും ആരംഭിച്ചു.
 
താലിബാൻ ചേരിയിൽ ചില പഷ്തൂൺ നേതാക്കളെ അടർത്തി മാറ്റി [[പഷ്തൂൺ|പഷ്തൂണുകളെ]] താലിബാനെതിരെ സംഘടിപ്പിക്കുന്നതിന് നിയോഗിക്കുകയും ചെയ്തു. [[ഹമീദ് കർസായ്|ഹമീദ് കർസായി]], [[അബ്ദുൾ‌ ഹഖ്]] തുടങ്ങിയവർ ഇത്തരത്തിൽ അമേരിക്ക നിയോഗിച്ച പഷ്തൂൺ നേതാക്കളായിരുന്നു. ഇതിൽ, മുൻ [[അഫ്ഗാൻ മുജാഹിദീൻ|മുജാഹിദീൻ]] നേതാവായ അബ്ദുൾ ഹഖിനെ, താലിബാൻ ഒക്ടോബർ അവസാനം പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്തു.
"https://ml.wikipedia.org/wiki/താലിബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്