"തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 80 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q37172 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|Wave}}
[[ചിത്രം:2006-01-14 Surface waves.jpg |thumb|right|300px | കുളത്തിലെ തരംഗങ്ങൾ]]
[[ഊർജ്ജം]] കൈമാറ്റം ചെയ്യാനുള്ള ഒരു ഉപാധിയാണ് '''തരംഗം'''. മാധ്യമത്തിലെ പ്രക്ഷുബ്ദങ്ങളായിപ്രക്ഷുബ്ധങ്ങളായി തരംഗം മുന്നേറുന്നു.
 
തരംഗങ്ങൾ പ്രധാനമായും രണ്ടു തരത്തിലുണ്ട് - അനുദൈർഘ്യ തരംഗവും അനുപ്രസ്ഥ തംരഗവും. മാധ്യമത്തിലെ [[കണിക|കണികകൾ]] തരംഗ ദിശക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന തരംഗമാണ് ''[[അനുദൈർഘ്യ തരംഗം | അനുദൈർഘ്യ തരംഗങ്ങൾ]]''. ശബ്ദതരംഗങ്ങൾ അനുദൈർഘ്യതരംഗങ്ങൾക്ക് ഉദാഹരണമാണ്.
"https://ml.wikipedia.org/wiki/തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്