"തപാൽ മുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
* '''കമ്മൊറേറ്റീവ്''' - ശേഖരണത്തിനായി പുറപ്പെടുവിക്കുന്ന തപാൽ മുദ്രകൾ. പ്രത്യേക അവസരങൾക്കായി പുറത്തിറക്കുന്ന ഇവ കുറച്ചു മാത്രമേ അച്ചടിക്കാറുള്ളൂ.
* '''ഡെഫിനിറ്റീവ്''' - ദൈനംദിന ഉപയോഗങൾക്കുള്ള തപാൽ മുദ്രകളാണ് ഡെഫിനിറ്റീവ് വിഭാഗത്തിൽ വരുന്നത്.ഇവ കമ്മൊറേറ്റീവ് വിഭാഗം തപാൽ മുദ്രകളെ അപേക്ഷിച്ച് ആകർഷണീയത കുറഞ്ഞവയായിരിക്കും. ഒരേ രൂപകല്പന തന്നെ വർഷങളോളം പിന്തുടർന്നെന്നും വരാം.ഒരേ രൂപകല്പന വർഷങളോളം ഉപയോഗിക്കുന്നതുമൂലം ചിലപ്പോൽ ഇവയിൽ തെറ്റുകൾ കടന്നു കൂടാറുണ്ട്. ഇത്തരം തെറ്റുകളൂള്ള തപാൽ മുദ്രകൾ തപാൽ മുദ്ര ശേഖരിക്കുന്നവർ ആവേശ്ത്തോടെ കയ്യടക്കുന്നു.
* '''മിലിറ്ററി സ്റ്റാമ്പ്''' - സായുധ സേനയുടെ തപാൽ ശൃംഘലയുടെശൃംഖലയുടെ ഉപയോഗത്തിനായി ഇറക്കുന്ന തപാൽ മുദ്രകൾ.
 
== തപാൽമുദ്ര ശേഖരണം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088829" എന്ന താളിൽനിന്ന് ശേഖരിച്ചത്