"ഡ്രഗ്‌ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 1:
{{Infobox biodatabase|title=DrugBank|logo=[[File:Drugbank logo.svg|frameless]]|description=Drug database|scope=Chemical structures, small molecule drugs, biotech drugs, drug targets, drug transporters, drug target sequences, drug target SNPs, drug metabolites, drug descriptions, disease associations, dosage data, food and drug interactions, adverse drug reactions, pharmacology, mechanisms of action, drug metabolism, chemical synthesis, patent and pricing data, chemical properties, nomenclature, synonyms, chemical taxonomy, drug NMR spectra, drug GC-MS spectra, drug LC-MS spectra|center=University of Alberta and The Metabolomics Innovation Centre|laboratory=Dr. David Wishart|author=|citation=DrugBank: a comprehensive resource for in silico drug discovery and exploration.<ref name="pmid16381955">{{cite journal |title=DrugBank: a comprehensive resource for in silico drug discovery and exploration|last=Wishart|first=DS|author2=Knox C |author3=Guo AC |journal=Nucleic Acids Research|date=Jan 2006|volume=34|issue=Database issue|page=D668-D672|doi=10.1093/nar/gkj067|pmid=16381955 |pmc=1347430|display-authors=etal}}</ref>|released=|format=|url={{URL|www.drugbank.ca}}|download={{URL|www.drugbank.ca/downloads}}|frequency=Every 2 years with monthly corrections and updates|curation=Manually curated}}ഡ്രഗുകളെപ്പറ്റിയും അവയുടെ ലക്ഷ്യങ്ങളെപ്പറ്റിയും അറിവ് നൽകുന്ന വിശദവും സൗജന്യവുമായ ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ് '''ഡ്രഗ്‌ബാങ്ക് (DrugBank)'''. ഡ്രഗുകളുടെ ജൈവവിവരങ്ങളും രാസവിവരങ്ങളും ലഭ്യമെന്ന നിലയിൽ അവയുടെ രാസ, ഔഷധ ഗുണങ്ങളെപ്പറ്റിയും പ്രയോഗ, തന്മാത്രാഘടന വിവരങ്ങളും എല്ലാം ഇതിൽ ലഭ്യമാണ്.<ref name="pmid18048412">{{Cite journal|title=DrugBank: a knowledgebase for drugs, drug actions and drug targets|last=Wishart|first=DS|last2=Knox C|date=Jan 2008|journal=Nucleic Acids Research|issue=Database issue|doi=10.1093/nar/gkm958|volume=36|page=D901–906|pmc=2238889|pmid=18048412|last3=Guo AC|display-authors=etal}}</ref> വിവരങ്ങളുടെ ലഭ്യതയുടെ അളവിന്റെ അടിസ്ഥാനത്തിൽ ഇത് ഒരു ഡാറ്റാബേസിൽ ഉപരി ഒരു ഡ്രഗ് വിജ്ഞാനകോശം എന്നുതന്നെ പറായത്തക്കരീതിയിൽ ഉള്ളതാണ്. അതിനാൽ (ഇംഗ്ലീഷ്) വിക്കിപീഡിയയിൽ ഡ്രഗുകളെപ്പറ്റിയുള്ള എല്ലാ ലേഖനങ്ങളും തന്നെ ഡ്രഗ്‌ബാങ്കിലെ അതാത്അതത് ഡ്രഗുമായി കണ്ണിചേർക്കപ്പെട്ടിട്ടുണ്ട്. വ്യവസായങ്ങൾ, ഔഷധ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിങ്ങനെ എല്ലാവരും വ്യാപകമായി ഈ ഡാറ്റാബേസിലെ വിവരങ്ങൾ ഉപയോഗിക്കുന്നവരാണ്. അത്രയേറെ വിശദമായ വിവരങ്ങൾ ഉള്ളതിനാൽ ഇവ ഉപയോഗിച്ച് പുതിയ ഔഷധങ്ങൾ ഉണ്ടാക്കാനും പുതുതായി ഉണ്ടാവുന്നതും അപൂർവ്വമായതുമായ പലരോഗങ്ങൾക്കും മരുന്നുകണ്ടെത്താൻ ഡ്രഗ്‌ബേസ് സഹായിച്ചിട്ടുണ്ട്.
 
The latest release of the database (version 5.0) contains 9591 drug entries including 2037 FDA-approved small molecule drugs, 241 FDA-approved biotech ([[മാംസ്യം|protein]]/peptide) drugs, 96 nutraceuticals and over 6000 experimental drugs.<ref name="pmid24203711">{{Cite journal|title=DrugBank 5.0: shedding new light on drug metabolism|last=Law|first=V|last2=Knox|first2=C|date=Jan 2014|journal=Nucleic Acids Research|issue=Database issue|doi=10.1093/nar/gkt1068|volume=42|page=D1091-7|pmc=3965102|pmid=24203711|last3=Djoumbou|first3=Y|last4=Jewison|first4=T|last5=Guo|first5=AC|last6=Liu|first6=Y|last7=Maciejewski|first7=A|last8=Arndt|first8=D|last9=Wilson|first9=M}}<code style="color:inherit; border:inherit; padding:inherit;">&#x7C;displayauthors=</code> suggested ([[സഹായം:അവലംബശൈലീ പിഴവുകൾ#displayauthors|സഹായം]])
"https://ml.wikipedia.org/wiki/ഡ്രഗ്‌ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്