"ഡയറക്റ്റ് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q721329 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 54:
| archivedate =
| quote =
}}</ref>.. ഭൂമിയിൽ നിന്ന് അപ്ലിങ്ക് ചെയ്യപ്പെടുന്ന സിഗ്നലുകൾ ഉപഗ്രഹങ്ങൾക്ക് ഭൂമിയിലേക്ക് തന്നെ ഡൌൺലോഡ് ചെയ്ത് വിതരണം ചെയ്യാനാകും. കെയു ബാൻഡിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളാണ് ഡി.റ്റി.എച്ച്. സേവനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഇവയുടെ ട്രാൻസ്പോണ്ടറുകൾക്ക് സിഗ്നൽ ട്രാൻസ്മിഷൻറെ ശക്തി കൂടുതലുള്ളതിനാൽ കുറഞ്ഞ വലിപ്പമുള്ള ആൻറിനകൾ സിഗ്നലുകൾ സ്വീകരിക്കുവാൻ മതിയാകും. എന്നാൽ സി-ബാൻഡ് ഉപഗ്രഹങ്ങൾക്ക് ട്രാൻസ്പോണ്ടറിൻറെ ശക്തി കുറവായതിനാൽ അവയിൽ നിന്നും സിഗ്നലുകൾ സ്വീകരിക്കുവാൻ വലിയ ആൻറിനകൾ വേണ്ടി വരും. ഇതു മൂലമാണ് ഡി.റ്റി.എച്ചിൻറെ ആൻറിനകൾ കുറഞ്ഞ വലിപ്പം ഉള്ളവയാകുന്നത്. സാധാരണ ഉപഗ്രഹ സംപ്രേക്ഷണംസംപ്രേഷണം സ്വീകരിക്കുന്നതിന് അഞ്ച് മുതൽ 10 അടി വരെ വ്യാസമുളള ആൻറിനകൾ വേണ്ടി വരുമ്പോൾ ഡി.റ്റി.എച്ച്. സേവനം സ്വീകരിക്കാൻ 18 ഇഞ്ച് മുതൽ 30 ഇഞ്ച് വരെ വലിപ്പമുള്ള ഡിഷ് മതിയാകും. ഉപഗ്രഹത്തിൽ നിന്നും 37000 കിലോമീറ്ററോളം സിഗ്നൽ സഞ്ചരിക്കുന്നതിനാൽ അവയെ ശക്തി കൂട്ടിയതിന് ശേഷമേ ഡിസ്പ്ലേ സംവിധാനത്തിന് നൽകാൻ കഴിയുകയുള്ളു. ഇതിനായി ലോ നോയിസ് ബ്ലോക്ക് എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡി.റ്റി.എച്ചിൽ ഇൻറഗ്രേറ്റഡ് റിസീവർ/ഡീകോഡർ(ഐആർഡി) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ ഐ.ആർ.ഡി. സംവിധാനത്തിന് ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ ഉണ്ടാകും. സബ്സ്ക്രിപ്ഷൻ സേവനങ്ങൾ മാനേജ് ചെയ്യാനായി ഈ നമ്പറാണ് സേവനദാതാക്കൾ ഉപയോഗിക്കുന്നത്. ഐ.ആർ.ഡി. ടെലിഫോണുമായി ഘടിപ്പിച്ച് പെയ്-പെർ-വ്യൂ പോലെയുള്ള സേവനങ്ങളും ലഭ്യമാക്കാനാകും. അടുത്ത കാലത്തായി എല്ലാ ഡി.റ്റി.എച്ച്. സേവനദാതാക്കളും ഡിജിറ്റൽ രീതിയിലാണ് സേവനം നൽകുന്നത്. ഇത് സ്വീകരിക്കാനായി ഡിജിറ്റൽ [[സെറ്റ്-ടോപ് ബോക്സ്]] അത്യാവശ്യമാണ്.
 
== ഡി.ബി.എസിൻറെ സവിശേഷതകൾ ==
കേബിളിനേയും [[ടെറസ്ട്രിയൽ ടെലിവിഷൻ]] സംപ്രേക്ഷണത്തിനേയുംസംപ്രേഷണത്തിനേയും അപേക്ഷിച്ച് പല മേന്മകൾ ഡി.ബി.എസിനുണ്ട്. ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് സിഗ്നലുകൾ സ്വീകരിക്കുന്നത് മൂലം പരിപാടികളുടെ ദൃശ്യ-ശ്രാവ്യ ഗുണനിലവാരം ഉയർന്നതായിരിക്കും എന്നതാണ് പ്രധാനം. ടെറസ്ട്രിയൽ ടെലിവിഷൻ സംപ്രേക്ഷണത്തിലുംസംപ്രേഷണത്തിലും ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ പ്രത്യേക കേന്ദ്രങ്ങളിൽ ആദ്യം സ്വീകരിച്ച ശേഷം കേബിളുകളിലൂടെയോ അന്തരീക്ഷത്തിലൂടെയോ പ്രക്ഷേപണം ചെയ്യുന്നത് മൂലം സിഗ്നലുകളുടെ ഗുണനിലവാരം കുറയുന്നു. ഡി.ബി.എസിൻറെ പ്രധാന നേട്ടങ്ങൾ താഴെപ്പറയുന്നു<ref>{{cite book
| last= മാത്യു
| first= അനീഷ്