"ടോപ്കാപി കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 24:
[[File:Topkapi Palce.JPG|thumb|300px|right| ബാബ് ഇ ഹുമായൂൺ : ടോപ് കാപി കൊട്ടാരം: പ്രധാന കവാടം]]
[[File:Top Kapi Palace Entrance.JPG|thumb|300px|right| ബാബുസ് സെലാം : ടോപ് കാപി കൊട്ടാരത്തിലെ അകത്തെ അങ്കണത്തിലേക്കുളള കവാടം]]
[[ബൈസന്റൈൻ സാമ്രാജ്യം|ബൈസന്റൈൻ]] കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കിയ [[സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II)]] ആണ് ഇതിന്റെ നിർമ്മാണം 1459-ൽ തുടങ്ങി വച്ചത്. കൊട്ടാരസമുച്ചയത്തിൽ പ്രധാനമായ നാല് അകത്തളങ്ങളും അനേകം കൊച്ചു കെട്ടിടങ്ങളുമുണ്ട്. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അതാതുകാലത്തെഅതതുകാലത്തെ സുൽത്താന്മാർ ഇതിൽ അനേകം പുതുക്കിപ്പണികൾ നടത്തി. ഒരുകാലത്ത് നാലായിരത്തോളം ആൾക്കാരുടെ വാസസ്ഥലമായിരുന്നു ഈ കൊട്ടാരസമുച്ചയം. ഇതിനുള്ളിൽ [[പള്ളി]]കൾ, [[ആശുപത്രി]], [[ബേക്കറി]]കൾ എന്നിവയുണ്ടായിരുന്നു. <ref> Simons, Marlise (1993-08-22). "Center of Ottoman Power". New York Times. Retrieved 2009-06-04.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ടോപ്കാപി_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്