"ടൂറിങ് ടെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പുറം കണ്ണികൾ: {{Scientific American Frontiers|2|5|"Machines Who Think"}}
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
[[കംപ്യൂട്ടർ|കംപ്യൂട്ടറിന്റെ]] ചിന്താശക്തിയും ബുദ്ധിശക്തിയും അളക്കുവാനുപകരിക്കുന്ന ഒരു പരീക്ഷാ സംവിധാനം. കംപ്യൂട്ടർ ശാസ്ത്രശാഖയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന [[അലൻ ട്യൂറിംഗ്|അലൻ മതിസൺ ടൂറിങ്]] തന്റെ ''കമ്പ്യൂട്ടിംഗ് മെഷീനറി ആൻഡ് ഇന്റലിജൻസ്'' (“Computing Machinery and Intelligence”) എന്ന വിഖ്യാതമായ ഗവേഷണ പ്രബന്ധത്തിൽ (1950) പ്രതിപാദിച്ച 'ഇമിറ്റേഷൻ ഗെയിം' എന്ന സങ്കല്പനത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെട്ട ഒരു ടെസ്റ്റ് ആണിത്.
 
മനുഷ്യനു തുല്ല്യമായരീതിയിലോതുല്യമായരീതിയിലോ അല്ലെങ്കിൽ ഒരു യന്ത്രമാണെന്ന് തിരിച്ചറിയാത്ത വിധത്തിലോ ഒരു യന്ത്രം ബുദ്ധിപരമായ സ്വഭാവം പ്രകടമാക്കുന്നുണ്ടോ എന്ന പരീക്ഷണമാണിത്. [[അലൻ ട്യൂറിംഗ്]] മൂന്നുപേരടങ്ങിയ ഒരു ചോദ്യോത്തര സംവാദമാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഇതിൽ ചോദ്യ കർത്താവ് സംവാദത്തിലുള്ള മറ്റ് രണ്ട് അംഗങ്ങളിൽ ആരാണ് മനുഷ്യൻ, യന്ത്യം എന്ന് ചോദ്യങ്ങൾ ചോദിച്ച് തിരിച്ചറിയാൻ ശ്രമിക്കുന്നു. ഇങ്ങനെയുള്ള സംവാദത്തിൽ ഇയാൾക്ക് ഒരിക്കലും ഇത് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ടെസ്റ്റ് വിജയിച്ചു എന്ന് പറയാം. ഇതിലെ ചോദ്യങ്ങൾക്ക് ഉത്തരം ശരിയായിക്കൊള്ളണമെന്നില്ല, പക്ഷേ മനുഷ്യന്റേത് എന്ന് തോന്നിപ്പിക്കുന്ന ഉത്തരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ടൂറിങ്_ടെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്