"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 48:
= ചരിത്രം =
[[File:Nebra Scheibe.jpg|thumb|upright|The [[Nebra sky disk]] is dated to c. 1600 BC.]]
[[മാവർ 1]] തരത്തിൽ പെട്ട താടിയെല്ലുകളുടെ കണ്ടുപിടുത്തംകണ്ടുപിടിത്തം കാണിക്കുന്നത് 600,000 വർഷങ്ങൾക്കു മുമ്പ് തന്നെ പ്രാചീന മനുഷ്യർ ജർമ്മനിയിൽ ഉണ്ടായിരുന്നു എന്നാണ്. കണ്ടുപിടിക്കപ്പെട്ടത്തിൽ ലോകത്തിൽ തന്നെ വച്ചേറ്റവും പഴയ നായാട്ടായുധങ്ങൾ കണ്ടെടുത്തത് ഷോനിഗനിലെ ഒരു കല്ക്കരി ഖനിയിൽ നിന്നാണ്. 6-7.5 അടി നീളം വരുന്നതും 380,000 വർഷങ്ങൾ പഴക്കം വരുന്നതുമായ 3 കുന്തങ്ങളാണ് അവിടെ നിന്നും ഖനനം ചെയ്തെടുത്തിട്ടുള്ളത്.ആധുനിക മനുഷ്യരല്ലാത്തതും [[നിയാണ്ടർത്താൽ]] മനുഷ്യരെന്നും വിളിക്കപ്പെടുന്ന മനുഷ്യജാതിയുടെ [[ഫോസിലുകൾ]] ഏറ്റവും ആദ്യം കുഴിച്ചെടുത്തത് [[നിയാണ്ടർ താഴ്വര|നിയാണ്ടർ താഴ്വരയിൽ]] നിന്നാണ്. 40,000 വർഷത്തോളം പഴക്കം വരുന്നവയാണ് [[നിയാണ്ടർത്താൽ 1]] ഇൽ പെട്ട ഫോസിലുകൾ.ഏതാണ്ട് അത്രതന്നെ പഴക്കം വരുന്ന ആധുനിക മാനവന്റെ തെളിവുകൾ [[ഉല്മ്|ഉല്മിനടുത്തുള്ള]] സ്വാബിയൻ ജുറയിലെ ഗുഹകളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മാമ്മത്തുകളുടെ കൊമ്പിലും കിളികളുടെ എല്ലിലും നിർമ്മിച്ചതും 42,000 വർഷം പഴക്കം വരുന്നതും ആയ കണ്ടെടുക്കപ്പെട്ടവയിൽ വച്ചേറ്റ് പഴക്കം ഉള്ള സംഗീതോപകരണങ്ങളും, 40,000 വർഷം പഴക്കമുള്ള ഹിമയുഗ [[സിംഹമനുഷ്യൻ |സിംഹമനുഷ്യനും]] (കേടുകൂടാതെ ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ ലക്ഷണയുക്തമായ കലാശില്പം) 35,000 വർഷം പഴക്കമുള്ള [[ഹോളെ ഫെല്സിലെ വീനസ്| ഹോളെ ഫെല്സിലെ വീനസും]] (കേടുകൂടാതെ ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ മനുഷ്യരൂപത്തിലുള്ള ലക്ഷണയുക്തമായ കലാശില്പം) തുടങ്ങിയവ ഇവയിൽ പെടുന്നു.[[നെബ്ര|നെബ്രക്ക്]] അടുത്തുള്ള [[സക്സൊണി-അൻഹാൾട്ട്|സക്സൊണി-അൻഹാൾട്ടിൽ]] യുറോപ്പ്യൻ വെങ്കല യുഗത്തിൽ നിർമ്മിക്കപ്പെട്ട വെങ്കല ശില്പ്പമാണ് [[നെബ്ര ആകാശ ഫലകം]]. [[UNESCO]]യുടെ [[Memory of world register]]ഇലെ ഒരു ഭാഗമാണ് ഇന്നത്‌.
 
== ജർമ്മൻ ഗോത്രങ്ങളും ഫ്രാങ്കിഷ് സാമ്രാജ്യവും ==
വരി 85:
 
[[File:Bundesarchiv Bild 183-S33882, Adolf Hitler retouched.jpg|thumb|left|140px||Hitler, leader of [[Nazi Germany]] (1933–1945)]]
[[നാസി പാർട്ടി]] [[1932ലെ പ്രത്യേക ഫെഡറൽ തെരഞ്ഞെടുപ്പ്]] വിജയിച്ചു. വിജയകരമല്ലാത്ത കേന്ദ്രമന്ത്രിസഭകളുടെ ഒരു പരമ്പരക്കു ശേഷം ഹിണ്ടൻബർഗ് അഡോൾഫ്‌ ഹിറ്റ്ലറെ 1933ൽ ജർമ്മനിയുടെ ചാൻസലറായി പ്രഖ്യാപിച്ചു. [[Reichstag fire|റീച്സ്റ്റാഗിലെ തീപിടുത്തത്തിനുതീപ്പിടുത്തത്തിനു]] ശേഷം പൊതു അവകാശങ്ങൾ റദ്ദ് ആക്കിക്കൊണ്ട് വിധി വരികയും ആഴ്ചകൾക്കുളിൽ ആദ്യ [[Nazi concentration camp|നാസി കോൺസൻട്രേഷൻ ക്യാമ്പ്]] [[Dachau|ഡചാവിൽ]] തുറക്കുകയും ചെയ്തു. [[Enabling Act of 1933|1933 ലെ ആക്ട്‌]] ഹിറ്റ്ലർക്കു പരിധികളില്ലാത്ത നിയമാധികാരം കൊടുത്തു. തുടർന്ന് ഹിറ്റ്ലറുടെ ഗവണ്മെന്റ് ഒരു [[ totalitarian state|കേന്ദ്രീകൃത സർവ്വാധിപത്യ രാജ്യം]] സ്ഥാപിക്കുകയും [[ withdrew from the League of Nations|ലീഗ് ഓഫ് നാഷൻസിൽ നിന്ന് പിൻവാങ്ങുകയും]] സൈനിക പുനരായുധീകരണം ആരംഭിക്കുകയും ചെയ്തു.
 
കമ്മി തുകയുപയോഗിച്ചുകൊണ്ടുള്ള സർക്കാരിന്റെ സാമ്പത്തിക നവീകരണ പരിപാടികൾ കേന്ദ്രീകരിച്ചത് പൊതുമരാമത്ത് പദ്ധതികളിലായിരുന്നു. 1934ലെ പൊതുമരാമത്ത് പദ്ധതിയിൽ 1.7 ദശലക്ഷം ജർമ്മൻകാർക്ക് ഉടനെ തൊഴിൽ ലഭിക്കുകയുണ്ടായി.ഇത് അവർക്ക് ഒരു വരുമാനവും സാമൂഹിക ആനുകൂല്യങ്ങളും ലഭിക്കാൻ കാരണമായി. ജർമ്മൻ വാഹനവീഥി എന്നറിയപ്പെടുന്ന റൈച്ഓട്ടോബാൻ ആയിരുന്നു ഏറ്റവും പ്രധാന പദ്ധതി. [[Rur Dam|റൂർ ഡാം]] തുടങ്ങിയ [[ hydroelectric|ജലവൈദ്യുത പദ്ധതികളും]] ജലസേചന പദ്ധതികളായ [[Zillierbach Dam|സിലെർബാക് ഡാമും]] ബാക്കിയുള്ളവയിൽ ഉൾപ്പെടുന്നു. അടുത്ത അഞ്ചു വർഷങ്ങൾ കൊണ്ട് തൊഴിലില്ലായ്മ ചുരുങ്ങുകയും ശരാശരി വേതനം ഉയരുകയും ചെയ്തു.
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്