"ജോൺ ലോഗി ബേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|John Logie Baird}}
[[ടെലിവിഷൻ]] കണ്ടു പിടിച്ച [[സ്കോട്‌ലന്റ്|സ്കോട്ടിഷ്]] എഞ്ചിനീയറാണ്‌ '''ജോൺ ലോഗി ബേർഡ്'''.1926 ൽ അദ്ദേഹം ഈ കണ്ടുപിടുത്തംകണ്ടുപിടിത്തം [[ലണ്ടൻ|ലണ്ടനിലെ]] റോയൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻപാകെ പ്രദർശിപ്പിച്ചു.
 
== ജീവിതരേഖ ==
വരി 6:
1888 ൽ ഹെലൻസ്ബർഗിൽ ഒരു പുരോഹിതന്റെ മകനായിയാണ്‌ ബേർഡിന്റെ ജനനം.ലാർച്ച് ഫീൽഡ് അക്കാഡമി ,റോയൽ ടെക്നിക്കൽ കോളേജ് ,യൂണീവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം തുടർന്ന് സൈന്യത്തിൽ ചേർന്നു.[[ഒന്നാം ലോകമഹായുദ്ധം|ഒന്നാംലോകമഹായുദ്ധത്തിൽ]] പങ്കെടുത്ത അദ്ദേഹത്തിന്‌ അനാരോഗ്യം മൂലം വിരമിക്കേണ്ടി വന്നു. ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി ജോലി നോക്കുവാനും ഇത് തടസ്സമായി.[[മാർക്കോണി]] [[റേഡിയോ]] കണ്ടുപിടിച്ചത് [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്സിൽ]] ശ്രദ്ധചെലുത്താൻ ബേർഡിനെ പ്രേരിപ്പിച്ചു.
 
== ടെലിവിഷന്റെ കണ്ടുപിടുത്തംകണ്ടുപിടിത്തം ==
1884 ൽ '''പോൾ നിപ്കോ''' എന്നയാൾ കണ്ടുപിടിച്ച '''നിപ്കോ ഡിസ്ക്''' എന്ന ഉപകരണം ഉപയോഗിച്ച് 1925 ൽ ബേർഡ് ഒരു ടെലിവിഷൻ നിർമ്മിക്കുകയുണ്ടായി.[[ഫോട്ടോ ഇലക്ട്രിക് സെല്ലുകൾ]] ഉപയോഗിച്ച് നിപ്കോ ഡിസ്കിനെ പരിഷ്കരിക്കുകയായിരുന്നു ബേർഡ് ചെയ്തത്.1925 ഒക്ടോബർ 2 ന് ഒരു പാവയുടെ പ്രതിബിംബം തന്റെ താമസസ്ഥലത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് ബേർഡ് വിജയകരമായി അയച്ചു.
 
"https://ml.wikipedia.org/wiki/ജോൺ_ലോഗി_ബേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്