"ജോൺ ഡാൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[[അന്തരീക്ഷഘടന|അന്തരീക്ഷഘടനയും]] ജലബാഷ്പവും [[മഴ|മഴയും]] [[കാറ്റ്|കാറ്റും]] [[ധ്രുവദീപ്തി]] (Aurora) യുമെല്ലാം ഡാൽട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയേപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.
 
== കണ്ടുപിടിത്തങ്ങൾ ==
== കണ്ടുപിടുത്തങ്ങൾ ==
അന്തരീക്ഷവായു സംയുക്തമല്ലെന്നും പല [[വാതകം|വാതകങ്ങളുടെയും]] മിശ്രിതമാണെന്നും [[നീരാവി|നീരാവിക്ക്]] വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മർദ്ദം ഒരോ വാതകവും ചെലുത്തുന്ന മർദ്ദതിന്റെ ആകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ '''ഡാൽട്ടൺ സിദ്ധാന്തം''' എന്നാണ് അറിയപ്പെടുന്നത്.
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088624" എന്ന താളിൽനിന്ന് ശേഖരിച്ചത്