"ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
==ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസിന്റെ സംഭാവനകൾ==
മിഷണറിയായി പ്രവർത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അവിസ്മരണീയനായത്. തമിഴ് ഭാഷയിൽ 335 ലധികം കൃസ്ത്യൻക്രിസ്ത്യൻ സങ്കീർത്തനങ്ങൾ രചിക്കുകയും, അന്ന് ലഭ്യമായ പ്രിന്റിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അവയിൽ പലതും ജർമ്മൻ ഭാഷയിൽ നിന്നും തമിഴിലേക്ക് നേരിട്ട് വിവർത്തനം ചെയ്യപ്പെട്ടവയാണ്. ഇന്നും ദക്ഷിണേന്ത്യയിലെ ക്രൈസ്തവർ ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ് രചിച്ച സങ്കീർത്തനങ്ങൾ ആലപിക്കുന്നുണ്ട്.
 
ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി 1761-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി യുദ്ധം ചെയ്ത് പിടിച്ചെടുത്തു. യുദ്ധത്തിൽ കേടുപാടുകൾ സംഭവിച്ച സാധനങ്ങളെല്ലാം [[ചെന്നൈ|മദ്രാസിലേക്ക്]] കൊണ്ടു വന്നപ്പോൾ അതിൽ ഒരു അച്ചടി യന്ത്രവും ഉണ്ടായിരുന്നു. ഈ അച്ചടി യന്ത്രം ഉപയോഗിച്ച് മദ്രാസിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ് സ്ഥാപിക്കുവാൻ ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസിനു കഴിഞ്ഞെങ്കിലും അച്ചടിക്കാൻ ആവശ്യമായ കടലാസ് നിർമ്മാണം തുടങ്ങാനും അദ്ദേഹം തന്നെ മുൻകൈ എടുത്ത് പ്രവർത്തിക്കേണ്ടി വന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088621" എന്ന താളിൽനിന്ന് ശേഖരിച്ചത്