"നറുനീണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

83 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
deleted
(Added {{merge from}} tag to article (TW))
(deleted)
{{merge from|ഇന്ത്യൻ സരസപരല|date=നവംബർ 2018}}
{{prettyurl|Hemidesmus indicus}}
{{taxobox
|}}
 
ഇൻഡ്യയിലും സമീപരാജ്യങ്ങളിലും കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌ '''നറുനീണ്ടി''', '''നറുനണ്ടി''', '''നന്നാറി'''. ധാരാളം വേരുകളുള്ള ഇതിന്റെ [[കിഴങ്ങ്]] രൂക്ഷഗന്ധമുള്ളതും [[ഔഷധം|ഔഷധഗുണമുള്ളതുമാണ്]]<ref>http://www.keralaayurvedics.com/herbs-plants/naruneendi-sarasaparilla-hemidesmus-indicus-%E2%80%93-ayurvedic-herbs.html</ref>. '''സരസപരില''', '''ശാരിബ'''<ref>http://ayurvedicmedicinalplants.com/plants/556.html</ref> എന്നീ പേരുകളാലും ഇത് അറിയപ്പെടുന്നു. [[ആയുർവേദം|ആയുർവേദമരുന്നുകളുടെ]] നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. സർബ്ബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനും നന്നാറി ഉപയോഗിക്കുന്നു.
 
== ഘടന ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088568" എന്ന താളിൽനിന്ന് ശേഖരിച്ചത്