"ഴാങ് ദ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
}}
 
[[ബെൽജിയം|ബെൽജിയത്തിൽ]] ജനിച്ച ഒരു ഇന്ത്യക്കാരനായ ഒരു സാമ്പത്തികശാസ്ത്രജ്ഞനും സാമൂഹികപ്രവർത്തകനുമാണ് '''ജീൻ ഡ്രീസ് (Jean Drèze).''' (ജനനം 1959). <ref>{{cite web |url=http://frontline.in/fl2708/stories/20100423270801000.htm |title=‘The main issue is people’s inability to secure essentials’: Interview with Jean Drèze |work=Frontline |year=2010 |deadurl=bot: unknown |archiveurl=https://web.archive.org/web/20120522112829/http://frontline.in/fl2708/stories/20100423270801000.htm |archivedate=22 May 2012 |df=dmy-all }}</ref> <ref>{{cite news| url=https://blogs.wsj.com/indiarealtime/2010/06/08/indias-are-you-poor-survey/ | work=The Wall Street Journal | title=India's "Are You Poor?" Survey | first=Amol |last=Sharma |date=8 June 2010}}</ref> വിശപ്പ്, ദാരിദ്ര്യം, ലിംഗസമത്വം, കുട്ടികളുടെ ആരോഗ്യം, [[NREGA|തൊഴിലുറപ്പു പദ്ധതി]] എന്നിവയിലാണ് ഡ്രീസ് ഇന്ത്യയിൽ ശ്രദ്ധപതിപ്പിക്കുന്നത്. തൊഴിലുറപ്പുപദ്ധതി എന്ന ആശയം ആദ്യം അവതരിപ്പിച്ചതും അതിന്റെ ആദ്യകരട് തയാറാക്കിയതുംതയ്യാറാക്കിയതും ഡ്രീസ് ആണ്.
 
ഇദ്ദേഹത്തിന്റെ സഹ-എഴുത്തുകാരിൽ [[economics|സാമ്പത്തികശാസ്ത്രത്തിൽ]] [[Amartya Sen|അമർത്ത്യസെന്നും]] (വിഷയം:ദാരിദ്ര്യം) [[Nicholas Stern|നിക്കോളസ് സ്റ്റേണും]] (വിഷയം: കമ്പോളവിലകൾ വളച്ചൊടിക്കുപ്പെടുമ്പോൾ അതിൽ സർക്കാർ ഇടപെടേണ്ടതിനെക്കുറിച്ച്‌) [[Angus Deaton|ആൻഗുസ് ഡീറ്റണും]] ഉൾപ്പെടുന്നു. ഇപ്പോൾ [[Delhi School of Economics|ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലും]] റാഞ്ചി സർവ്വകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗത്തിലും സന്ദർശക അധ്യാപകനായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യുടെ ദേശീയ ഉപദേശക കൗൺസിലിന്റെ ഒന്നും രണ്ടും ടേമുകളിൽ അദ്ദേഹം അംഗമായിരുന്നെങ്കിലും ഒരു വർഷത്തിനൊടുവിൽ ഡ്രീസ് രണ്ടുതവണയും ആ പരിപാടി വേണ്ടെന്നുവച്ചു.<ref>{{cite news| url=http://www.telegraphindia.com/1100606/jsp/frontpage/story_12534964.jsp | location=Calcutta, India | work=The Telegraph | first=Radhika | last=Ramaseshan | title=Aruna, Dreze terms for NAC return | date=6 June 2010}}</ref>
"https://ml.wikipedia.org/wiki/ഴാങ്_ദ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്