"ജാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 109 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8341 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 34:
അന്നുമുതൻ ഇന്നുവരെ 19,20 നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന അമേരിക്കൻ [[പോപ്പുലർ സംഗീതം]] ഉള്പ്പെടുതിക്കുണ്ടുള്ളതാണ് ജാസ് എന്ന് അറിയപ്പെടുന്നു. പടിഞ്ഞാറൻ അമേരിക്കയിൽ നിന്നുമാണ് 1915ൽ ജാസ് എന്ന വാക്കുണ്ടായത് എന്നും പറയുന്നു.
 
ജാസിൽ പിന്നീട് പല വിധത്തിലുള്ള ഭാഗങ്ങൾ ഉരുത്തിരിഞ്ഞു. അവ 1910 മുതലുള്ള 'നു ഓർളിയൻസ് ജാസ്', 1930 മുതൽ സ്വിംഗ് എന്ന രീതി, 1940 മുതൽ '[[ബീ പോപ്‌]] ', 1950 1960 കളിലേ '[[ജാസ് ഫുഷൻ]]', '[[ആഫ്രോ ക്യൂബൻ ജാസ്]]', '[[ബ്രസീലിയൻ ജാസ്]]', '[[ഫ്രീ ജാസ്]]', '[[ആസിഡ് ജാസ്]]', [[ഫങ്ക്]], '[[ഹിപ് ഹോപ്‌]]' എന്നിവയാണ്. ഇത് പിന്നീട് ലോകമെന്പാടും പരന്നപ്പോൾ അതാതുഅതതു രാജ്യങ്ങള്മായി ബന്ധ പ്പെട്ട പല രൂപങ്ങളും കാണപ്പെട്ടു
 
ജാസ് എന്ന സംഗീതം നിർവചിക്കുവാൻ ബുധിമുട്ടാനെന്നാണ് പൊതുവേ പറയുന്നത്. ജോആക്കിം ബെരിന്ദ് ൻറെ നിർവചനത്തിൽ അമേരിക്കയിലെ കറുത്ത വർഗക്കാരുടെ സംഗീതം [[യുറോപ്പ്|യൂറോപ്പ്യൻ]] സംഗീതമായുള്ള ഉരസ്സലിൽ അല്ലെങ്ങിൽ ഒത്തുചേരലിൽ നിന്നുമാണ് ജാസ് ഉടലെടുത്തതെന്നാണ് പറയുന്നത്. ട്രെവിസ് ജാക്ക്സൺ ഇതിനെ നിർവചിട്ടുള്ളത് ഇങ്ങനെയാണ്‌: താളൽമകമായി ആടുന്ന(സ്വിംഗ്)തും, മനോധർമം ഉള്ളതും, കൂട്ടമായി വായിക്കുവാൻ പറ്റുന്നതും, വായ്‌പ്പാട്ട് മെച്ചപ്പെടുത്തുവാൻ പറ്റുന്നതും, മറ്റു സംഗീതരീതികളോട് തുറന്ന മനസ്സുള്ളതുമായ ഒരു സംഗീതരൂപമാണ് ജാസ്. എന്നാൽ ഇതിൽ തർക്കമില്ലാത്ത കാര്യമായി അന്ഗീകരിക്കുന്നത് മനോധർമം ചെയ്യുവാൻ സാധിക്കുന്ന സംഗീത രൂപമായിട്ടാണ്. [[ബ്ലൂസ്]] പോലെ എടുത്തെടുത് [[ആലാപനം‌]] ചെയ്യുവാൻ സാധിക്കുന്നത് ജാസിലാണ്.
"https://ml.wikipedia.org/wiki/ജാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്