"ജാബിർ ബിൻ ഹയ്യാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജാബിർ ബിൻ ഹയ്യാൻ (gaber) എന്ന താൾ ജാബിർ ബിൻ ഹയ്യാൻ എന്ന താളിനു മുകളിലേയ്ക്ക്, Akhiljaxxn മാറ്റിയിരിക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
|
}}
പ്രാചീന രസതന്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന [[സൂഫി]] പണ്ഡിതനും, വിവിധ ശാസ്ത്ര വിഷയങ്ങളിൽ വിദഗ്ദ്ധനുമായിരുന്നു '''ജാബിർ ബിൻ ഹയ്യാൻ'''. ഹിജ്റ വർഷം 721 - 815 കാലഘട്ടത്തിൽ[[ഇറാഖ്|ഇറാഖിൽ]] ജീവിച്ചിരുന്ന ജാബിർ ബിൻ ഹയ്യാൻ പ്രമുഖനായ ഭിഷഗ്വരനും രസതന്ത്രത്തിൽ അനേകം കണ്ടുപിടുത്തങ്ങൾകണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞനുമാണ്. ഈ വിഷയങ്ങളിൽ ഇരുപത്തിരണ്ടിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.<ref>{{cite web|first=പ്രൊഫ. പി.എം. അബ്ദുൽ റഹ്മാൻ;|last=എച്ച്. ഇബ്രാഹിം കുട്ടി; മുഹമ്മദ്|title=അറബിസാഹിത്യം|publisher=സർവ്വവിജ്ഞാനകോശം|accessdate=2013 ജൂലൈ 31}}</ref> രസതന്ത്രത്തിന്റെ മുന്നോടിയായിരുന്ന രസവാദവിദ്യയെ ആദ്യമായി പ്രായോഗികമായി ഉപയോഗപ്പെടുത്തിയത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു.<ref>Julian, Franklyn, ''Dictionary of the Occult'', Kessinger Publishing, 2003, ISBN 0-7661-2816-4, ISBN 978-0-7661-2816-3, p. 8.</ref>
[[File:PSM V51 D390 Old stills from an early edition of geber.png|200px|thumb|രസവാദവിദ്യയിൽ ജാബിർ ഉപയോഗപ്പെടുത്തിയിരുന്ന ഉപകരണങ്ങൾ.]]
 
== പ്രധാന കണ്ടുപിടുത്തങ്ങൾകണ്ടുപിടിത്തങ്ങൾ ==
 
* [[ഹൈഡ്രോക്ലോറിക് അമ്ലം]] ആദ്യമായി കണ്ടുപിടിച്ചു.<ref name="leicester">{{cite book | first = Henry Marshall | last = Leicester | title = The historical background of chemistry | publisher = Dover Publications | location = New York | year = 1971 | isbn = 0-486-61053-5}}</ref>
"https://ml.wikipedia.org/wiki/ജാബിർ_ബിൻ_ഹയ്യാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്