"ചെവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 45:
 
== കേൾവി ==
ശബ്ദതരംഗങ്ങൾ ചെവിക്കുള്ളിൽ പ്രവേശിച്ചാൽ കർണ്ണപടത്തെ കമ്പനം ചെയ്യിക്കും. ഈ കമ്പനം മദ്ധ്യകർണ്ണത്തിലെ അസ്ഥിശൃംഖലവഴി കടന്ന് അണ്ഡാകാരജാലകത്തെ കമ്പനം ചെയ്യിപ്പിക്കുകയുംചെയ്യിക്കുകയും കമ്പനം പെരിലിംഫിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെരിലിംഫിലുണ്ടാകുന്ന പ്രകമ്പനങ്ങൾ കോക്ലിയയുടെ ഉള്ളിലുള്ള സം‌വേദകോശങ്ങളെ ഉദ്ദീപിപ്പിക്കുകയും അങ്ങനെയുണ്ടാകുന്ന സം‌വേദനങ്ങൾ ശ്രവണനാഡിയിലൂടെ [[തലച്ചോറ്|തലച്ചോറിലെത്തുകയും]] ചെയ്യുന്നു. തലച്ചോർ ഈ സം‌വേദങ്ങളെ തിരിച്ചറിയുമ്പോൾ ശബ്ദം കേൾക്കുന്നതായി അനുഭവപ്പെടുന്നു. ഇരുചെവികളിലും ശബ്ദം എത്താനെടുത്ത സമയവ്യത്യാസം കണക്കുകൂട്ടി തലച്ചോർ‍ ശബ്ദം പുറപ്പെട്ട ദിശ കണ്ടെത്തുന്നു. വളരെ പെട്ടെന്നു നടക്കുന്ന പ്രക്രിയകളാണിതെല്ലാം.
 
== ചെവിയും ശരീരതുലനവും ==
"https://ml.wikipedia.org/wiki/ചെവി" എന്ന താളിൽനിന്ന് ശേഖരിച്ചത്