"ചിരവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
പെൺചിരവകൾ പൊതുവേ വലിയ ശരീരഘടനയോട് കൂടിയവ ആയിരിക്കും. നീളംകൂടിയ കഴുത്ത്, വലിയ ശരീരം, നീളം കൂടിയ കാലുകൾ ഇവ പെൺചിരവയുടെ പ്രത്യേകതകൾ ആയിരിക്കും. കുതിരപ്പുറത്ത്‌ ഇരിക്കുന്നതുപോലെ ഇരുന്നാണ് തേങ്ങ ചിരവുന്നത്. പുരുഷന്മാരാണ് സാധാരണ പെൺചിരവ ഉപയോഗിക്കുന്നത്.
 
ചിരവയുമായി ബന്ധപ്പെട്ട ഒരു കടംകഥകടങ്കഥ പ്രചാരത്തിലുണ്ട് “കുതിരപ്പുറത്തിരുന്നു പൂക്കൾ വിതറുക” (MOUNT A HORSE SCATTER FLOWERS) എന്നതാണ് അത്...
 
ചിരവയുടെ ചരിത്രവും അവയുടെ യഥാർത്ഥ രൂപവും അന്യമായിക്കൊണ്ടിരിക്കുന്ന ഈകാലത്ത്, മ്യൂസിയത്തിലെ അപൂർവ ചിരവ ശേഖരവും അതിനെക്കുറിച്ചുള്ള വിശദീകരണങ്ങളും വിലമതിക്കാനാവാത്തത് തന്നെ.
"https://ml.wikipedia.org/wiki/ചിരവ" എന്ന താളിൽനിന്ന് ശേഖരിച്ചത്