"ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
== ചാന്ദ്രപര്യവേഷണങ്ങൾ ==
[[പ്രമാണം:Aldrin_Apollo_11.jpg|right|200px|thumb|[[എഡ്വിൻ ആൾഡ്രിൻ]] ചന്ദ്രനിൽ]]
[[ദൂരദർശിനി|ദൂരദർശിനിയുടെ]] കണ്ടുപിടുത്തമാണ്കണ്ടുപിടിത്തമാണ് ചാന്ദ്രനിരീക്ഷണ രംഗത്ത്‌ കുതിച്ചു ചാട്ടം വരുത്തിയത്‌. [[ഗലീലിയോ ഗലീലി]] എന്ന ശാസ്ത്രജ്ഞൻ ദൂരദർശിനി ഉപയോഗിച്ച്‌ ചന്ദ്രനിലെ പർവതങ്ങളും, ഗർത്തങ്ങളും വീക്ഷിക്കുന്നതിൽ വിജയിച്ചു.
 
[[ശീതസമരം|ശീതസമരകാലത്ത്]] [[അമേരിക്ക|അമേരിക്കൻ ഐക്യനാടുകളിലും]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിലും]] ഉണ്ടായ ബഹിരാകാശയാത്രാമാത്സര്യം ചന്ദ്രനെക്കുറിച്ചുള്ള വിശദമായ പഠനത്തിന് ആക്കം കൂട്ടി. [[1959]]-ൽ സോവിയറ്റ് യൂണിയന്റെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ മനുഷ്യന്റെ ചാന്ദ്രയാത്രാസ്വപ്നങ്ങൾക്ക് ജീവൻ വച്ചു. 1966 റഷ്യയുടെ ലൂണ-9 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഇതിന്‌ ശക്തി പകർന്നു. <ref name=mm> {{cite news |title = ചന്ദ്രോത്സവം- പഠിപ്പുര|url = |publisher =[[മലയാള മനോരമ]] |date = 2007 ജൂലൈ 20 വെള്ളി|accessdate =2007 ഓഗസ്റ്റ് 30 |language =മലയാളം}}</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088395" എന്ന താളിൽനിന്ന് ശേഖരിച്ചത്