"ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 37:
ഭാരതത്തിലെ ഹിന്ദുമതവിശ്വാസികളായ സാധാരണ ജനത പണ്ട് ഗ്രഹണത്തിന്റെ കാരണം ആയി കരുതിയത് രാഹുകേതുക്കൾ എന്ന സങ്കൽ‌പ്പഗ്രഹങ്ങളെയായിരുന്നു. ഐതിഹ്യമനുസരിച്ച്, പാലാഴിമഥനത്തിനുശേഷം ദേവന്മാർ രഹസ്യമായി അമൃത് ഭക്ഷിക്കുമ്പോൾ വേഷം മാറി വന്ന അസുരനെ സൂര്യചന്ദ്രന്മാർ കണ്ടെത്തി. മഹാവിഷ്ണുവിന്റെ സുദർശന ചക്രം അസുരന്റെ തലയറുത്തുവെങ്കിലും അതിനകം അല്പം അമൃത് ഭക്ഷിക്കാൻ അവസരം ലഭിച്ചിരുന്നതിനാൽ അസുരൻ മരിച്ചില്ല. പിന്നീട് അവസരം ലഭിക്കുമ്പോളെല്ലാം അസുരന്റെ വേറിട്ട തലയും ഉടലും സൂര്യചന്ദ്രന്മാരെ വിഴുങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ മുറിഞ്ഞ കഴുത്തിലൂടെ അവർ രക്ഷപ്പെടുകയും ചെയ്യുന്നു. ഈ തലയും ഉടലും രാഹുവും കേതുവും എന്നറിയപ്പെട്ടു.
 
ഈ മനോഹരമായ സങ്കൽ‌പ്പത്തിൽ പരാമർശിക്കപ്പെടുന്ന രാഹുവും കേതുവും യഥാർഥത്തിൽ ജ്യോതിശാസ്ത്രസങ്കൽ‌പ്പമനുസരിച്ച് ആകാശത്തിലെ രണ്ടു പ്രത്യേക സ്ഥാനങ്ങളാണു്. '''ഭൂമിയിൽ നിന്നും നോക്കുമ്പോൾ''' സൂര്യന്റെയും ചന്ദ്രന്റേയും വൃത്താകൃതിയിലുള്ള (ഭൂകേന്ദ്ര)പ്രദക്ഷിണപഥങ്ങൾ തമ്മിൽ സന്ധിക്കുന്ന രണ്ടു ബിന്ദുക്കളാണു് ഇവ. കൃത്യം ഈ ബിന്ദു ഉൾപ്പെടുന്ന മേഖലയിൽ ചന്ദ്രനോ സൂര്യനോ എത്തിപ്പെടുമ്പോളാണു് അതാതുഅതതു ഗ്രഹണങ്ങൾ സംഭവിക്കുന്നതു്.
 
==ചിത്രജാലകം==
"https://ml.wikipedia.org/wiki/ചന്ദ്രഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്