"ഗോപിനാഥ് ബോർദോളോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
| footnotes =
}}
'''ലോകപ്രിയ ഗോപിനാഥ് ബോർദോളോയി''' (गोपीनाथ बोरदोलोई 1890 [[ജൂൺ 6]] – 1950)<ref>[http://www.mapsofindia.com/who-is-who/government-politics/gopinath-bordoloi.html Gopinath Bordoloi, mapsofindia.com ശേഖരിച്ച തീയ്യതിതീയതി 01 ജൂൺ 2010]</ref> ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു.<ref>[http://www.vandemataram.com/biographies/patriots/gopinath.htm Patriots, Vandemataram.com ശേഖരിച്ച തീയ്യതിതീയതി 01 ജൂൺ 2010]</ref> [[അസം|അസമിലെ]] ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്‌ 1999-ൽ [[ഭാരതരത്നം]] പുരസ്കാരം ലഭിച്ചു.<ref>[http://india.gov.in/myindia/bharatratna_awards_list1.php ശേഖരിച്ച തീയ്യതിതീയതി 01 ജൂൺ 2010]</ref>
 
==ആദ്യകാല ജീവിതം==
 
==സ്വാതന്ത്ര്യ സമരം==
ലാലാ ലജ്‌പത്റായിയുടെ ആധ്യക്ഷത്തിൽ നടന്ന 1920-ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം [[ഗാന്ധിജി|ഗാന്ധിജിയുടെ]] ആഹ്വാനമനുസരിച്ച് വക്കീൽ ജോലി ഉപേക്ഷിച്ചു ദേശീയപ്രസ്ഥാനത്തിൽ സജീവപ്രവർത്തകനായി. 1938-ൽ ആസാം ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മുഖ്യമന്ത്രിയായെങ്കിലും 1939-ൽ കോൺഗ്രസ് ഹൈകമാന്റിന്റെ നിർദ്ദേശമനുസരിച്ച് രാജിവച്ചു. 1946-ൽ ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.<ref>[http://www.indianetzone.com/11/gopinath_bordoloi.htm Gopinath Bordoloi , Indian Freedom Fighter, indianetzone.com ശേഖരിച്ച തീയ്യതിതീയതി 01 ജൂൺ 2010]</ref>
 
==സ്വതന്ത്ര ഇന്ത്യയിൽ==
 
==പുരസ്കാരങ്ങൾ==
* 1999 [[ഭാരത രത്നം]](മരണാനന്തരം)<ref>[http://www.rediff.com/news/1999/jan/30ratna.htm rediff.com ശേഖരിച്ച തീയ്യതിതീയതി 01 ജൂൺ 2010]</ref>
 
==അവലംബം==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088336" എന്ന താളിൽനിന്ന് ശേഖരിച്ചത്