"ഗബ്രിയേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 24:
}}
[[പ്രമാണം:Leonardo da Vinci Annunciation.jpg|thumb|180px|''[[Annunciation (Leonardo)|Annunciation]]'' (1475–1480), [[ലിയോണാർഡോ ഡാവിഞ്ചി]]—ഗബ്രിയേൽ കന്യാമറിയത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.]]
'''ഗബ്രിയേൽ''' (ഹീബ്രു: גַּבְרִיאֵל,അറബിക്: جبريل, [[ജിബ്‌രീൽ]] or جبرائيل Jibrail; Gaḇrîʼēl; ലാറ്റിൻ: Gabrielus; ഗ്രീക്ക്: Γαβριήλ, Gabriēl; അറമായിക്: Gabri-el, "strong man of God"<ref>Butler, Trent C. Editor, ''Holman Bible Dictionary'', Broadman & Holman, 1991, entry ''Gabriel''</ref>)) ജൂതമതം, കൃസ്തുമതംക്രിസ്തുമതം, ഇസ്‌ലാം തുടങ്ങിയ സെമിറ്റിക് മതങ്ങളിൽ പരാമർശിക്കപ്പെടുന്നതും ദൈവത്തിൽ നിന്നുള്ള സന്ദേശവാഹകനെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ മാലാഖ (അറബിക്: ملك, മലക്ക്)യാണ് ഗബ്രിയേൽ. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷത്തിലും ഖുർആനിലെ സൂറത്തു മർയമിലും ഗബ്രിയേൽ മാലാഖ സ്നാപക യോഹന്നാൻ ([[യഹ്‌യ]]), [[യേശു]] എന്നിയരുടെ ജനനം പ്രവചിച്ചുകോണ്ട് സന്ദേശം അറിയിക്കുന്നതു കാണാം. ഇസ്‌ലാം മത വിശ്വാസ പ്രകാരം [[മുഹമ്മദ്|മുഹമ്മദിന്]] ദൈവത്തിൽ നിന്ന് [[ഖുർആൻ]] അവതരിച്ചത് ഗബ്രിയേൽ മുഖേനയാണ്. മാലാഖമാരുടെ നേതാവാണ് ഗബ്രിയേലെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു. ഖുർആനിൽ ഈ മാലാഖയെ ഉദ്ദേശിച്ച് 'പരിശുദ്ധാത്മാവ്'(الروح القدس, റൂഹുൽ ഖുദ്സ്) എന്ന് വിളിച്ചിട്ടുണ്ട്.<ref>[http://www.thafheem.net/ShowReference.php?fno=16:102 ഖുർആൻ 16:102 തഫ്ഹീമുൽ ഖുർആൻ]</ref> ബഹായി മതത്തിന്റെ ഗ്രന്ഥങ്ങളിലും ഗബ്രിയേലിന്റെ പരാമർശം കാണാം.
 
== യഹൂദ ലേഖനങ്ങളിൽ ==
"https://ml.wikipedia.org/wiki/ഗബ്രിയേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്