"ഖിയാങ് ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 11:
}}
[[ചൈന|ചൈനയിലെ]] ഒരു ആദിമ ജനവിഭാഗമാണ് '''ഖിയാങ് ജനങ്ങൾ''' - '''Qiang people''' ({{zh|c=羌族|p=qiāng zú''; [[Qiangic languages|Qiangic]]:'' Rrmea}}).
ചൈനീസ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ച 56 ആദിമ ജനവിഭാഗങ്ങളിൽ ഉൾപ്പെട്ട ഒരു വിഭാഗമാണ് ഖിയാങ് ജനത. 1990ലെ ഔദ്യോഗിക കണക്കുപ്രകാരം ഏകദേശം 200,000 ആണ് ഇവരുടെ ചൈനയിലെ ജനസംഖ്യ.<ref name=asiaharvest>{{cite web|url=http://www.asiaharvest.org/pages/profiles/china/chinaPeoples/Q/QiangCimulin.pdf |title=Qiang, Cimulin |deadurl=yes |archiveurl=https://web.archive.org/web/20070926194530/http://www.asiaharvest.org/pages/profiles/china/chinaPeoples/Q/QiangCimulin.pdf |archivedate=September 26, 2007 }}</ref> ഈ ജനവിഭാഗങ്ങൾ പ്രധാനമായും വസിക്കുന്നത് തിബെത്തൻ പീഢഭൂമിയുടെപീഡഭൂമിയുടെ കിഴക്കൻ അറ്റത്ത് സിച്ചുവാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ മലമ്പ്രദേശത്താണ്. .<ref>{{cite book |url=https://books.google.com/books?id=d5Nvuh7MQlYC&pg=PA1&f=false#v=onepage&q&f=false |title=A Grammar of Qiang: With annotated texts and glossary |author= Randy J. LaPolla, Chenglong Huan |page=1|publisher= Mouton de Gruyter |year= 2003|isbn=978-3110178296 }}</ref>
==ചരിത്രം==
പുരാതന ചൈനീസ് ഗ്രന്ഥങ്ങളിൽ ഖിയാങ് എന്ന ഒരു വിഭാഗത്തെ കുറിച്ച് പരാമർശമുണ്ട്. അതുപോലെ 3000 വർഷങ്ങൾക്ക് മുൻപ് കണ്ടെടുത്ത പുറം തോടിൽ നിന്നും അസ്ഥികളിൽ നിന്നും കണ്ടെടുത്ത ലിഖിതങ്ങളിലെ ഇതിനെ കുറിച്ച് പരാമർശമുണ്ട്.
"https://ml.wikipedia.org/wiki/ഖിയാങ്_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്