"കെ.എസ്. കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 19:
}}
 
[[സി.വി. രാമൻ|സി.വി. രാമന്‌]] [[നോബൽ സമ്മാനം]] ലഭിച്ച ''രാമൻ ഇഫക്‌ട്‌'' എന്ന കണ്ടുപിടുത്തത്തിന്റെകണ്ടുപിടിത്തത്തിന്റെ മുഖ്യസഹായിയും 1928 മാർച്ച്‌ ലക്കം 'നേച്ചറിൽ' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു '''കരിമാണിക്കം ശ്രീനിവാസയ്യങ്കാർ കൃഷ്‌ണൻ''' എന്ന '''കെ.എസ്‌. കൃഷ്‌ണൻ'''. [[ഭാരതം|ഭാരതത്തിലെ]] ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ കെ.എസ്‌. കൃഷ്‌ണൻ ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോർട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭയായിരുന്നു. [[അറ്റോമിക്‌ എനർജി കമ്മീഷൻ]], [[കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌]] (CSIR), [[യു.ജി.സി]] എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിൽ സഹകരിച്ചിരുന്നു. മികച്ച അദ്ധ്യാപകൻ, ഗവേഷണാചാര്യൻ, ശാസ്‌ത്രജ്ഞൻ എന്നീ നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/കെ.എസ്._കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്