"കൃസ്ത്യൻ ഗോട്‌ഫ്രീഡ് ഡാനിയേൽ നീസ് വൺ എസെൻബെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
[[പ്രമാണം:Nees_von_esenbeck_1855.jpg|വലത്ത്‌|ലഘുചിത്രം|Christian Gottfried Daniel Nees von Esenbeck in 1855]]
[[ജർമ്മനി|ജർമൻകാരനായ]] ഒരു [[സസ്യശാസ്ത്രം|സസ്യശാസ്ത്രജ്ഞനും]], [[ഭിഷ്വഗരൻ|ഡോക്ടറും]], [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രജ്ഞനും]], പ്രകൃതിതത്വശാസ്ത്രകാരനുമായിരുന്നു '''കൃസ്ത്യൻക്രിസ്ത്യൻ ഗോട്‌ഫ്രീഡ് ഡാനിയേൽ നീസ് വൺ എസെൻബെക്ക്''' അഥവാ '''നീസ്''' (Christian Gottfried Daniel Nees von Esenbeck), (14 ഫെബ്രുവരി 1776 – 16 മാർച്ച് 1858). [[യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ|ഗോയ്ഥേയുടെ]] സമകാലികനായിരുന്ന ഇദ്ദേഹം [[കാൾ ലിനേയസ്|ലിനയേസിന്റെ]] കാലത്തുതന്നെയായിരുന്നു ജീവിച്ചിരുന്നത്. [[ലിനയേസ്]] വിവരിച്ചിടത്തോളം തന്നെ ഏകദേശം 7000 സസ്യങ്ങളെപ്പറ്റി നീസ് വിവരണം നൽകിയിട്ടുണ്ട്. German Academy of Natural Scientists Leopoldina -ന്റെ അധ്യക്ഷൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാനപ്രവൃത്തി [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിനെ]] അതിലെ ഒരു അംഗമായി ചേർക്കുക എന്നതായിരുന്നു. സസ്യശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും അനവധി മോണോഗ്രാഫുകളുടെ രചയിതാവായ അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് [[പൂപ്പൽ|പൂപ്പലുകളെപ്പറ്റിയുള്ള]] പഠനത്തിലാണ്.
 
{{botanist|Nees|Christian Gottfried Daniel Nees von Esenbeck}}