"കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 97:
=== ക്രിസ്തീയ ദേവാലയങ്ങൾ ===
 
'''കൈപ്പട്ടൂർ പള്ളി''' 130 ഓളം വർഷങ്ങൾ മുൻപ്{{എന്ന്}}, ശങ്കരസങ്കേതത്തിൽ കൃസ്തീയക്രിസ്തീയ ദേവാലയം പാടില്ലാ എന്ന 60 വർഷം നീണ്ട തെക്കേമഠം ശാസനക്കെതിരെ സമരം ചെയ്ത് സ്ഥാപിച്ച പള്ളിയാണു ഇത്. അന്ന് ബ്രിട്ടീഷ് സർക്കാർ പോലും ശങ്കരസങ്കേതത്തിന്ന് പുറത്തേ പള്ളി സ്ഥാപിക്കാവൂ എന്ന് വിധിച്ചിരുന്നു. എന്നാൽ സങ്കേതത്തിനകത്ത് പുറത്ത് പള്ളിക്കൂടം സ്ഥാപിക്കാം എന്ന് വിധി വാങ്ങുകയും അതനുസരിച്ച് പള്ളിക്കൂടത്തിൽ തുടങ്ങി പള്ളിയാക്കി മാറ്റുകയായിരുന്നു.
 
=== പുരാതന കടവുകൾ ===
"https://ml.wikipedia.org/wiki/കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്