"എം.ജി.കെ. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാജസ്ഥാനിൽ നിന്നും രാജ്യസഭയിൽ അംഗമായവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
 
==ജീവിതരേഖ==
ജനനം മംഗലാപുരത്ത് ആഗസ്ററ് 28,1928. അഛൻഅച്ഛൻ ജോധ്പുർ കൊട്ടരത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ജോധ്പൂരിലെ ജസ്വന്ത് കോളേജിൽ നിന്നും ബോംബേയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ബിരുദങ്ങൾ നേടിയ ശേഷം ബ്രിസ്ററൾ യുണിവഴ്സിററിയിൽ നിന്ന് 1953-ൽ പി.എച്ച്.ഡി എടുത്തു. 1955-ൽ ഇന്ത്യയിലേക്കു തിരിച്ചു വന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ (ടി.ഐ.എഫ്.ആർ) ജോലി സ്വീകരിച്ചു.1966-96 കാലയളവിൽ ടി.ഐ.എഫ്.ആറിൻറെ ഡയറക്ടർ, ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ മെംബർ; രാജ്യസഭാംഗം എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു. 1972 ജനുവരി മുതൽ സപ്തംബർ വരെ ഐ.എസ്.ആർ.ഓ (Indian Space Research Organisation)യുടെ മേധാവിയുമായിരുന്നു.
 
റോയൽ സൊസൈററിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അക്കാദമികളിലേയും അംഗമായി പ്രവർത്തിച്ച ഡോക്ടർ മേനോൻറെ ഗവേഷണ മേഖല കോസ്മിക് കിരണങ്ങളും പാർട്ടിക്ക്ൾ ഫിസിക്സും ആയിരുന്നു.
"https://ml.wikipedia.org/wiki/എം.ജി.കെ._മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്