"എ.ആർ. രാജരാജവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 84:
 
== ജീവിതരേഖ ==
[[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലെ]] [[ലക്ഷ്മീപുരം കൊട്ടാരം|ലക്ഷ്മീപുരം കോവിലകത്താണ്]] 1863 ഫെബ്രുവരി 20-ന് (1038 കുംഭം 8നു്) ഉത്രട്ടാതി നക്ഷത്രത്തിൽ എ.ആർ. രാജരാജവർമ്മ ജനിച്ചത് <ref name= "ref1">[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=696 എ.ആർ. രാജരാജവർമ്മയെക്കുറിച്ച് പുഴ .കൊം]</ref> പിതാവ് കിടങ്ങൂർ ഓണന്തുരുത്തി പാറ്റിയാൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി. മാതാവ് ഭരണി തിരുനാൾ കുഞ്ഞിക്കാവ് തമ്പുരാട്ടി, [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ]] മാതൃസഹോദരിയുടെ പുത്രിയായിരുന്നു.<ref name='ഭാഷാഭൂഷണം'/> [[ലക്ഷ്മീപുരം കൊട്ടാരം]] അക്കാലത്ത് സമ്പന്നമായിരുന്നെങ്കിലും അന്തച്ഛിദ്രത്താൽഅന്തശ്ചിദ്രത്താൽ അശാന്തമായിരുന്നു. തന്മൂലം അതിലെ ഒരു ശാഖ മൂത്തകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ആദ്യം [[കാർത്തികപ്പള്ളി|കാർത്തികപ്പള്ളിയിലേയ്ക്കും]] പിന്നീട് [[ഹരിപ്പാട്|ഹരിപ്പാട്ട്]] അനന്തപുരം കൊട്ടാരത്തിലേയ്ക്കും താമസം മാറ്റി. ഈ കൊട്ടാരം മഹാരാജാവിന്റെ സഹായത്തോടെ മൂത്തകോയിത്തമ്പുരാൻ തന്നെ പണി കഴിപ്പിച്ചതായിരുന്നു. അനന്തപുരത്ത് താമസമാക്കിയ താവഴിയിലാണ് രാജരാജവർമ്മ ഉൾപ്പെടുന്നത്. 'എ.ആർ.'എന്ന നാമാക്ഷരിയിലെ 'എ' അനന്തപുരം കൊട്ടാരത്തേയാണ് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഓമനപ്പേർ കൊച്ചപ്പൻ എന്നായിരുന്നു. ക്ലേശകരമായ ജീവിതമായിരുന്നു ഹരിപ്പാട്ട്.<ref name='ഭാഷാഭൂഷണം'/>
=== വിദ്യാഭ്യാസം ===
[[ചിത്രം:Rajarajavarma handwriting.jpg|thumb| എ.ആറിന്റെ കൈപ്പട]]
"https://ml.wikipedia.org/wiki/എ.ആർ._രാജരാജവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്