"ഈഫൽ ഗോപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഈഫൽ ഗോപുരം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 22:
ചതുരശ്ര കിലോമീറ്ററിന്‌ 4.5 കിലോഗ്രാം മാത്രമാണ്‌ ഈഫൽ ഗോപുരം അടിത്തറയിൽ പ്രയോഗിക്കുന്ന ബലം. ഇരുമ്പ് ചട്ടക്കൂടിന്‌ 7300 ടൺ ഭാരമുണ്ട്. ആകെ ഭാരം 10,000 ടണ്ണാണെന്ന് കണക്കാക്കുന്നു.
=== ഉയരം ===
[[പ്രമാണം:Antennas_at_the_top_of_Eiffel_tower.jpg|thumb|200px|left|ഈഫൽ ഗോപുരത്തിന്റെ ഏറ്റവും മുകളിലുള്ള ഭൂതല സംപ്രേക്ഷണത്തിന്സംപ്രേഷണത്തിന് വേണ്ടിയുള്ള T.V. ആന്റിന]]
1889-ൽ ഗോപുരം നിർമ്മിയ്ക്കപ്പെട്ടപ്പോൾ മുകളിൽ സ്ഥാപിച്ചിരുന്ന പതാകയടക്കം 312.27 മീറ്റർ ഉയരമുണ്ടായിരുന്നു. 1991-ൽ റേഡിയോ സം‌പ്രേക്ഷണത്തിനുള്ള ആന്റിന സ്ഥാപിച്ചപ്പോൾ ഉയരം 317.96 മീറ്ററായി. 2000-ലെ കണക്കനുസരിച്ച് ഈഫൽ ഗോപുരത്തിന്റെ ഉയരം 324 മീറ്ററാണ്‌.
 
"https://ml.wikipedia.org/wiki/ഈഫൽ_ഗോപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്