"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 197:
എന്താണ് ആത്മഹത്യ, ആത്മഹത്യ യുക്തിപരമായി എടുക്കാവുന്ന ഒരു തീരുമാനമാണോ, നൈതികമായ പിന്തുണ ആത്മഹത്യക്ക് നൽകാനാവുമോ എന്നിങ്ങനെ പല ചോദ്യങ്ങൾ ആത്മഹത്യ സംബന്ധിച്ച തത്ത്വചിന്തയിൽ ഉന്നയിക്കപ്പെടുന്നുണ്ട്.<ref name="StanfordSuicide">{{cite web |url=http://archive.is/PEzz9 |title=സൂയിസൈഡ് (സ്റ്റാൻഫോർഡ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി) |publisher=സ്റ്റാൻഫോഡ് സർവ്വകലാശാല |accessdate=2009-05-06}}</ref> ആത്മഹത്യ സന്മാർഗ്ഗപരമോ നൈതികമായി ശരിയോ അല്ല എന്ന തരത്തിലുള്ള ശക്തമായ എതിർപ്പും താൻ യുക്തിപരമായി ചിന്തിച്ചെടുത്ത തീരുമാനമാണ് ആത്മഹത്യ എന്ന് വിശ്വസിക്കുന്ന എല്ലാവർക്കുമുള്ള ഒരവകാശമാണ് ഇതെന്ന തരത്തിലുള്ള ശക്തമായ പിന്തുണയും ആത്മഹത്യയ്ക്ക് ലഭിച്ചിട്ടുണ്ട്.
 
ആത്മഹത്യയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നവർ പ്രധാനമായും ക്രിസ്ത്യൻ തത്ത്വചിന്തകരായ [[ഹിപ്പോയിലെ അഗസ്തീനോസ്|ഹിപ്പോയിലെ അഗസ്റ്റീൻ]] [[തോമസ് അക്വീനാസ്|തോമസ് അക്വിനാസ്]],<ref name="StanfordSuicide" /> [[ഇമ്മാനുവേൽ കാന്റ്|ഇമ്മാനുവൽ കാന്റ്]]<ref>കാന്റ്, ഇമ്മാനുവൽ. (1785) ''കാന്റ്: ദി മെറ്റാഫിസിക്സ് ഓഫ് മോറൽസ്'', എം ഗ്രെഗർ (തർജ്ജമ), കേംബ്രിഡ്ജ്: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രെസ്സ്, 1996. ISBN 978-0-521-56673-5. p177.</ref> [[ജോൺ സ്റ്റുവർട്ട് മിൽ]] – [[സ്വാതന്ത്ര്യം]] [[സ്വയം നിർണ്ണയാവകാശം]] എന്നിവ സംബന്ധിച്ച മിലിന്റെ അഭിപ്രായമനുസരിച്ച് ഒരു വ്യക്തി ഭാവിയിൽ തനിക്ക് സ്വയം നിർണ്ണയാവകാശം നഷ്ടപ്പെടുത്തുന്ന നടപടിയെടുക്കുന്നത് അസ്വീകാര്യമായിരുന്നു<ref>{{cite journal | author = സഫ്രാനെക് ജോൺ പി. | year = 1998 | title = ഓട്ടോണമി ആൻഡ് അസിസ്റ്റഡ് സൂയിസൈഡ്: ദി എക്സിക്യൂഷൻ ഓഫ് ഫ്രീഡം | url = | journal = ദി ഹേസ്റ്റിംഗ്സ് സെന്റർ റിപ്പോർട്ട് | volume = 28 | issue = 4| page = 33 }}</ref> തുടങ്ങിയവരായിരുന്നു. മറ്റുള്ളവർ ആത്മഹത്യ വ്യക്തിപരമായ തീരുമാനത്തിൽ പെടുന്ന കാര്യമാണ് എന്നാണ് കണ്ടിരുന്നത്. ഈ അഭിപ്രായമുണ്ടായിരുന്നവരുടെ വാദം ഒരാളെയും തന്റെ സമ്മതമില്ലാതെ പീഡനം അനുഭവിക്കാൻ നിർബന്ധിക്കാൻ പാടില്ല എന്നായിരുന്നു. ചികിത്സിച്ചുമാറ്റാനാകാത്ത അസുഖം, വാർദ്ധക്യം മൂലമുള്ള പീഢകൾപീഡകൾ എന്നീ സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്യാവുന്നതാണെന്നായിരുന്നു ഇവരുടെ വാദം. ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ ത‌‌ള്ളിക്കളഞ്ഞിരുന്നു. വേദനയോ പീഡയോ അനുഭവിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ന്യായമായ ഒരു അവസാന മാർഗ്ഗമാണ് ആത്മഹത്യ എന്നാണ് ഇവരുടെ വാദം.<ref>റെയ്മണ്ട് വൈറ്റിംഗ്: എ നാച്വറൻ റൈറ്റ് റ്റു ഡൈ: റ്റ്വന്റി ത്രീ സെഞ്ച്വറീസ് ഓഫ് ഡിബേറ്റ്, pp. 13–17; Praeger (2001) ISBN 0-313-31474-8</ref> കൂടുതൽ ശക്തമായ ഒരു നിലപാട് ദുരിതം അനുഭവിക്കുന്നവർക്കു മാത്രമല്ല, എല്ലാവർക്കും മരിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട് എന്നാണ്. [[David Hume|ഡേവിഡ് ഹ്യൂം]]<ref name="StanfordSuicide" />[[Jacob M. Appel|ജേക്കബ് ആപ്പൽ]] എന്നിവർ ഈ വിശ്വാസമുണ്ടായിരുന്നവരാണ്.<ref name=pmid17649899 /><ref>[[Wesley J. Smith|വെസ്ലി ജെ. സ്മിത്ത്]], ഡെത്ത് ഓൺ ഡിമാന്റ്: ദി അസിസ്റ്റഡ്-സൂയിസൈഡ് മൂവ്മെന്റ് ഷെഡ്സ് ഇറ്റ്സ് ഫിഗ് ലീഫ്, ''ദി വീക്ക്‌ലി സ്റ്റാന്റേഡ്'', June 5, 2007</ref>
 
===പിന്തുണ===
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്