"ആംഗ്ലിക്കൻ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (Cherishpala (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
ഇന്ത്യയിൽ ആംഗ്ലിക്കൻസഭ സ്ഥാപിക്കുന്നതിൽ വളരെ ഔത്സുക്യം പ്രദർശിപ്പിച്ച ചാപ്ളേനായിരുന്നു [[ക്ലോഡിയസ് ബുക്കാനൻ]]. 1927 വരെ ഇന്ത്യയിലെ ആംഗ്ലിക്കൻസഭ ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിലുള്ള സുസ്ഥാപിത സഭയെന്നനിലയിൽ ചർച്ച് ഒഫ് ഇംഗ്ളണ്ടിന്റെ ഒരു ഭാഗമായിരുന്നു. ഏതാനും ചില അധികാരങ്ങളും പദവികളും നല്കി മെത്രാപ്പൊലിത്താ (ആർച്ച് ബിഷപ്പ് സ്ഥാനമല്ല) യെന്ന സ്ഥാനത്തേക്ക് 1883-ൽ കൊൽക്കത്താ ബിഷപ്പിനെ ഉയർത്തി. ഇന്ത്യാക്കാരനായ ആദ്യ ആംഗ്ലിക്കൻ ബിഷപ്പ് വി.എസ്. അസേറിയ (1912-45) ആയിരുന്നു.
 
ആംഗ്ലിക്കൻസഭ പല രാജ്യങ്ങളിലായി വളർന്നതോടെ ഓരോ രാജ്യത്തുമുള്ള സഭയെ പ്രവിശ്യയായി തിരിച്ച് കാന്റർബറി ആർച്ച് ബിഷപ്പിന്റെ ഭരണത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രസഭകളായി പ്രഖ്യാപിച്ചിട്ടുണ്ട്. മിഷനറി മഹായിടവകകൾ ആർച്ചുബിഷപ്പിന്റെ നേരിട്ടുള്ള ഭരണത്തിലാണ്. വിശ്വാസാചാരങ്ങൾ, സഭാഭരണരീതികൾ എന്നിവ നിശ്ചയിക്കുവാൻ അതാത്അതത് പ്രവിശ്യയ്ക്കു സ്വാതന്ത്ര്യമുണ്ട്.
 
==കേരളത്തിലെ ആംഗ്ലിക്കൻ സഭ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3087827" എന്ന താളിൽനിന്ന് ശേഖരിച്ചത്