"അയുത്തായ രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q841364 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 54:
|legislature = [[Chatu Sabombh]]
}}
AD1351 മുതൽ 1767 വരെ നില നിന്നിരുന്ന പ്രാചീന [[തായ്‌ലാന്റ്|സയാമിലെ]] ഒരു രാജ്യം ആയിരുന്നു '''അയുത്തായ''' (Thai: อาณาจักรอยุธยา). [[രാമൻ|ശ്രീരാമന്റെ]] തലസ്ഥാന നഗരിയായ [[അയോദ്ധ്യ|അയോദ്ധ്യയുടെ]] ബഹുമാനാർത്ഥമാണ് അയുത്തായ എന്ന പേര്. പ്രാചീന സയാമിലെ നല്ലൊരു ശതമാനം ജനങ്ങൾ [[ഹിന്ദു]] മത വിശ്വാസികളായിരുന്നു. അവരുടെ രാജാക്കന്മാരെ [[വിഷ്ണു]] ഭഗവാന്റെ ഭൂമിയിലെ പ്രതിപുരുഷന്മാരായിട്ടാണ് കരുതിയിരുന്നത്. രാജാക്കന്മാർ സ്ഥാനമേറുമ്പോൾ രാമാ ഒന്നാമൻ, രാമാ രണ്ടാമൻ എന്നിങ്ങനെ വരുന്ന പേരുകൾ സ്വീകരിച്ചിരുന്നു. [[തായ്ലാൻഡ്|തായ്ലാൻഡിന്റെ]] ഇപ്പോഴത്ത രാജാവു് [[ഭൂമിബൊൽ അതുല്ല്യതെജ്അതുല്യതെജ്]] വരെ രാമാ IX എന്ന പേരിലാണ് അറിയപ്പെടുന്നത്. '''അയുത്തായ''' രാജ്യത്തിന്റെ പ്രതാപത്തിന്റെ മൂർധന്യാവസ്ഥയിൽ ഇതിന്റെ തലസ്ഥാന നഗരിയായ അയുത്തായ നഗരം തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ നഗരമായിരുന്നു. [[ചൈന]], [[ഇൻഡ്യ]], [[വിയറ്റ്നാം]], [[ജപ്പാൻ]], [[പേർഷ്യ]] എന്നീ രാജ്യങ്ങളുമായി വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ മലയ് പെനിൻസുലയിലെ ചില നാട്ടുരാജ്യങ്ങൾ, സുഖോതായ്, കംബോഡിയ എന്നിവ അയുത്തായയുടെ സാമന്ത രാജ്യങ്ങളായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അയുത്തായ_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്