"അഗസ്റ്റസ് ചാപ്മാൻ അല്ലെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 6:
|author=McComb, David G.
|work=Handbook of Texas Online
}}</ref> വ്യക്തിയാണ്‌ '''അഗസ്റ്റസ് ചാപ്മാന്‍ അല്ലെന്‍'''(1806-1864). [[ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്കിലെ]] കാനസറെയോവില്‍ റോളണ്ട് അല്ലെന്റെയും സാറാ ചാപ്മാന്റെയും മകനായി 1806 [[ജൂലൈ 4|ജൂലൈ 4ന്‌]] ഇദ്ദേഹം ജനിച്ചു. ടെക്സസ് സ്വാതന്ത്ര്യസമരകാലത്ത് അവശ്യസാധനങ്ങളെത്തുന്ന മാര്‍ഗങ്ങള്‍ സം‌രക്ഷിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിനെ സഹായിച്ചു. വിപ്ലവത്തിന് ശേഷം, പുതിയൊരു നഗരം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ 6,600 ഏക്കര്‍ (27 കിമി²) സ്ഥലം വാങ്ങി. വിപ്ലവത്തിലെ നായകരിലൊരായ ജനറല്‍ സാം ഹ്യൂസ്റ്റണിന്റെ ബഹുമാനാര്‍ത്ഥം അവര്‍ നഗരത്തിന് ഹ്യൂസ്റ്റണ്‍ എന്ന് പേരിട്ടു. 1864 ജൂണ്‍ 11-ന് [[വാഷിങ്ടണ്‍, ഡി.സി.|വാഷിങ്ടണ്‍ ഡി.സിയില്‍]] വച്ച് അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/അഗസ്റ്റസ്_ചാപ്മാൻ_അല്ലെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്